Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Financial Performance

വ​ണ്‍ പോ​യി​ന്‍റ് വ​ണ്ണി​ന് 174.96 കോ​ടി വ​രു​മാ​നം

കൊ​​​​ച്ചി: ആ​​​​ഗോ​​​​ള എ​​​​ഐ കേ​​​​ന്ദ്രീ​​​​കൃ​​​​ത ക​​​​സ്റ്റ​​​​മ​​​​ര്‍ എ​​​​ക്‌​​​​സ്പീ​​​​രി​​​​യ​​​​ന്‍​സ് സേ​​​​വ​​​​ന​​​ദാ​​​​താ​​​​ക്ക​​​​ളാ​​​​യ വ​​​​ണ്‍ പോ​​​​യി​​​​ന്‍റ് വ​​​​ണ്‍ സൊ​​​​ല്യൂ​​​​ഷ​​​​ന്‍​സ് ലി​​​​മി​​​​റ്റ​​​​ഡ് ര​​​​ണ്ടാം​​​പാ​​​​ദ​​​​ത്തി​​​​ല്‍ മി​​​​ക​​​​ച്ച സാ​​​​മ്പ​​​​ത്തി​​​​ക​​​നേ​​​​ട്ടം കൈ​​​​വ​​​​രി​​​​ച്ചു.

ക​​​​മ്പ​​​​നി​​​​യു​​​​ടെ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​വ​​​​രു​​​​മാ​​​​നം 174.96 കോ​​​​ടി രൂ​​​​പ​​​​യി​​​​ലെ​​​​ത്തി. മു​​​​ന്‍​പാ​​​​ദ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് 10.5 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ര്‍​ച്ച​​​​യാ​​​​ണി​​​​ത്.

പാ​​​​ദ​​​​ത്തി​​​​ലെ അ​​​​റ്റാ​​​​ദാ​​​​യം 87 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ച് 18.41 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി. ഇ​​​​തോ​​​​ടെ സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷ​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ​​​​പ​​​​കു​​​​തി​​​​യി​​​​ലെ മൊ​​​​ത്തം വ​​​​രു​​​​മാ​​​​നം 138 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധ​​​​ന​​​​വോ​​​​ടെ 333.28 കോ​​​​ടി​​​​യും അ​​​​റ്റാ​​​​ദാ​​​​യം 80 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധി​​​​ച്ച് 34.72 കോ​​​​ടി രൂ​​​​പ​​​​യു​​​​മാ​​​​യി.

അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര ക​​​​രാ​​​​റു​​​​ക​​​​ളും എ​​​​ഐ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യി​​​​ലെ മു​​​​ന്നേ​​​​റ്റ​​​​വു​​​​മാ​​​​ണ് ക​​​​മ്പ​​​​നി​​​​ക്കു മി​​​​ക​​​​ച്ച വ​​​​ള​​​​ര്‍​ച്ച സാ​​​​ധ്യ​​​​മാ​​​​ക്കി​​​​യ​​​​തെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up