Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Friendly Football

രാ​ജ്യാ​ന്ത​ര സൗ​ഹൃ​ദ ഫു​ട്‌​ബോൾ: വി​നി​സ്യൂ​സ് ജൂ​നി​യറിന് ഹാട്രിക്

സിം​ഗ​പ്പു​ര്‍: രാ​ജ്യാ​ന്ത​ര സൗ​ഹൃ​ദ ഫു​ട്‌​ബോ​ളി​ല്‍ സിം​ഗ​പ്പു​രി​നെ​തി​രേ ബ്ര​സീ​ലി​നു വ​മ്പ​ന്‍ ജ​യം.

വി​നി​സ്യൂ​സ് ജൂ​നി​യ​റി​ന്‍റെ ഹാ​ട്രി​ക് ബ​ല​ത്തി​ല്‍ ബ്ര​സീ​ല്‍ 7-0ന്‍റെ ​ജ​യ​മാ​ഘോ​ഷി​ച്ചു. 9, 15, 21 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു വി​നി​സ്യൂ​സി​ന്‍റെ ഗോ​ളു​ക​ള്‍.

എ​ന്‍​ഡ്രി​ഡ് (31-ാം മി​നി​റ്റ്), എ​സ്റ്റെ​വാ​വൊ (51-ാം മി​നി​റ്റ്), റ​യാ​ന്‍ (65-ാം മി​നി​റ്റ്) എ​ന്നി​വ​രും കാ​ന​റി​ക​ള്‍​ക്കാ​യി ല​ക്ഷ്യം​ക​ണ്ടു. റൗ​ള്‍ ബി​ന്‍ സു​ഹൈ​മി​യു​ടെ (74-ാം മി​നി​റ്റ്) സെ​ല്‍​ഫാ​യി​രു​ന്നു ബ്ര​സീ​ലി​ന്‍റെ അ​ക്കൗ​ണ്ടി​ല്‍ ചേ​ര്‍​ക്ക​പ്പെ​ട്ട മ​റ്റൊ​രു ഗോ​ള്‍.

Latest News

Corehub Up