Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GianniInfantino

ഇൻഫന്‍റീനോ തോറ്റു; ഫുട്ബോൾ ജയിച്ചു

സൂ​​​​റി​​​​ച്ച്: പ്ര​​​​​ധാ​​​​​ന ടൂ​​​​​ർ​​​​​ണ​​​​​മെ​​​​​ന്‍റു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് സ്വ​​​​​കാ​​​​​ര്യ നി​​​​​ക്ഷേ​​​​​പം കൊ​​​​​ണ്ടു​​​​​വ​​​​​രാ​​​​​നു​​​​​ള്ള പ​​​​​ദ്ധ​​​​​തി ഉ​​​പേ​​​ക്ഷി​​​ച്ച​​​താ​​​യി ഫി​​​​​ഫ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ജി​​​​​യാ​​​​​നി ഇ​​​​​ൻ​​​​​ഫ​​​​ന്‍റീ​​​​​നോ അ​​​റി​​​യി​​​​​ച്ചു.

യു​​​​വേ​​​​ഫ​​​​യു​​​​ൾ​​​​പ്പെ​​​​ടെ ലോ​​​​​ക​​​​​മെ​​​​​മ്പാ​​​​​ടു​​​​​മു​​​​​ള്ള ഫു​​​​​ട്ബോ​​​​​ൾ സ​​​​മി​​​​തി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് എ​​​​​തി​​​​​ർ​​​​​പ്പ് ശ​​​​ക്ത​​​​മാ​​​​യ​​​​തി​​​​നെ​​​​ത്തു​​​​​ട​​​​​ർ​​​​​ന്നാ​​​​ണു പി​​​​ൻ​​​​വാ​​​​ങ്ങ​​​​ൽ. ഫി​​​​​ഫ​​​​​യു​​​​​ടെ ഇ​​​​​വ​​​​ന്‍റു​​​​​ക​​​​​ൾക്കു മേ​​​​​ൽ​​​​​നോ​​​​​ട്ടം വ​​​​​ഹി​​​​​ക്കു​​​​​ന്ന പു​​​​​തി​​​​​യൊ​​​​​രു വാ​​​​​ണി​​​​​ജ്യ ഉ​​​​​പ​​​​​സ്ഥാ​​​​​പ​​​​​ന​​​​​ത്തി​​​​​ലെ ചെ​​​​​റി​​​​​യ ഓ​​​​​ഹ​​​​​രി​​​​​ക​​​​​ൾ വി​​​​​ൽ​​​​​ക്കു​​​​​ന്ന​​​​​താ​​​​​യി​​​​​രു​​​​​ന്നു ഈ ​​​​​നി​​​​​ർ​​​​​ദേ​​​​​ശം.

വി​​​വാ​​​ദ പ​​​ദ്ധ​​​തി

ലോ​​​​ക​​​​ക​​​​പ്പ് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളു​​​​ടെ​​​​യും ക്ല​​​​ബ് ലോ​​​​ക​​​​ക​​​​പ്പി​​​​ന്‍റെ​​​​യും ടി​​​​വി സം​​​​പ്രേ​​​​ഷ​​​​ണം, ടി​​​​ക്ക​​​​റ്റ് വി​​​​ൽ​​​​പ​​​​ന തു​​​​ട​​​​ങ്ങി​​​​യ വാ​​​​ണി​​​​ജ്യ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​നാ​​​​യി 2000 കോ​​​​ടി രൂ​​​​പ (20 ബി​​​​ല്യ​​​​ൺ ഡോ​​​​ള​​​​ർ) മൂ​​​​ല്യ​​​​മു​​​​ള്ള ‘ഫി​​​​ഫ ഫോ​​​​ർ​​​​വേ​​​​ഡ് എ​​​​ന്‍റ​​​​ർ​​​​പ്രൈ​​​​സ്’ എ​​​​ന്ന ഉ​​​പ​​​ക​​​​മ്പ​​​​നി രൂ​​​​പീ​​​​ക​​​​രി​​​​ക്കാ​​​​ൻ പ​​​​ദ്ധ​​​​തി​​​​യി​​​​ട്ടി​​​​രു​​​​ന്നു.

ഈ ​​​​ക​​​​മ്പ​​​​നി​​​​യു​​​​ടെ 20% ഓ​​​​ഹ​​​​രി​​​​ക​​​​ൾ സ്വ​​​​കാ​​​​ര്യ നി​​​​ക്ഷേ​​​​പ​​​​ക​​​​ർ​​​​ക്കു വി​​​​റ്റ് 420 കോ​​​​ടി രൂ​​​​പ (4.12 ബി​​​​ല്യ​​​​ൺ ഡോ​​​​ള​​​​ർ) സ​​​​മാ​​​​ഹ​​​​രി​​​​ക്കാ​​​​നാ​​​​യി​​​​രു​​​​ന്നു നീ​​​​ക്കം. ഫി​​​​​ഫ​​​​​യു​​​​​ടെ 211 അം​​​​​ഗ അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​നു​​​​​ക​​​​​ൾ​​​​​ക്കു​​​​​ള്ള ധ​​​​​ന​​​​​സ​​​​​ഹാ​​​​​യം വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ക്കു​​​​​ക​​​​യെ​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു പ​​​​​ദ്ധ​​​​​തി​​​​​യു​​​​​ടെ ല​​​​​ക്ഷ്യം.

ഈ ​​​​നി​​​​ക്ഷേ​​​​പ​​​​ക​​​​സം​​​​ഘ​​​​ത്തെ ന​​​​യി​​​​ക്കാ​​​​ൻ എ​​​​ത്തി​​​​യ​​​​ത് യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​ന്‍റെ മ​​​​രു​​​​മ​​​​ക​​​​ൻ ജാ​​​​രെ​​​​ദ് കു​​​​ഷ്ന​​​​റു​​​​ടെ സ​​​​ഹോ​​​​ദ​​​​ര​​​​ൻ ജോ​​​​ഷ്വ കു​​​​ഷ്ന​​​​റു​​​​ടെ ‘ത്രൈ​​​​വ് ഇ​​​​റ്റേ​​​​ണ​​​​ൽ’ എ​​​​ന്ന പ്രൈ​​​​വ​​​​റ്റ് ഇ​​​​ക്വി​​​​റ്റി ഫ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

Latest News

Corehub Up