Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Government Schools

സ്കൂ​ളു​ക​ൾ​ക്ക് ഒ​രു കോ​ടി​യു​ടെ പ​ദ്ധ​തി​യു​മാ​യി മു​ത്തൂ​റ്റ് ഫി​നാ​ൻ​സ്

കൊ​​​​ച്ചി: മു​​​​ത്തൂ​​​​റ്റ് ഫി​​​​നാ​​​​ൻ​​​​സി​​​​ന്‍റെ മു​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ അ​​​​ന്ത​​​​രി​​​​ച്ച എം.​​​​ജി. ജോ​​​​ർ​​​​ജ് മു​​​​ത്തൂ​​​​റ്റി​​​​ന്‍റെ 77-ാം ജ​​​​ന്മ​​​​വാ​​​​ർ​​​​ഷി​​​​ക​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് മു​​​​ത്തൂ​​​​റ്റ് ഫി​​​​നാ​​​​ൻ​​​​സ് ലി​​​​മി​​​​റ്റ​​​​ഡ് രാ​​​​ജ്യ​​​​ത്തെ വി​​​​വി​​​​ധ സ​​​​ർ​​​​ക്കാ​​​​ർ സ്കൂ​​​​ളു​​​​ക​​​​ളി​​​​ലെ പ്രാ​​​​ഥ​​​​മി​​​​ക ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി ഒ​​​​രു കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ പ​​​​ദ്ധ​​​​തി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

രാ​​​​ജ്യ​​​​ത്തെ വ​​​​ട​​​​ക്ക്, കി​​​​ഴ​​​​ക്ക്, പ​​​​ശ്ചി​​​​മ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ സ്കൂ​​​​ളു​​​​ക​​​​ളി​​​​ലാ​​​​ണു പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​ത്. മു​​​​ത്തൂ​​​​റ്റ് ഗ്രൂ​​​​പ്പി​​​​ന്‍റെ നോ​​​​ർ​​​​ത്ത് കോ​​​​ർ​​​​പ​​​​റേ​​​​റ്റ് ഓ​​​​ഫി​​​​സി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ അ​​​​ല​​​​ക്സാ​​​​ണ്ട​​​​ർ ജോ​​​​ർ​​​​ജ് മു​​​​ത്തൂ​​​​റ്റാ​​​​ണ് വി​​​​വി​​​​ധ സി​​​​എ​​​​സ്ആ​​​​ർ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്.

മു​​​​ത്തൂ​​​​റ്റ് ഫി​​​​നാ​​​​ൻ​​​​സ് ബി​​​​സി​​​​ന​​​​സ് പെ​​​​ർ​​​​ഫോ​​​​മ​​​​ൻ​​​​സ് വി​​​​ഭാ​​​​ഗം സീ​​​​നി​​​​യ​​​​ർ സി​​​​ജി​​​​എം ര​​​​ൺ​​​​ജീ​​​​ത് സിം​​​​ഗ്, സി​​​​എ​​​​സ്ആ​​​​ർ ആ​​​​ൻ​​​​ഡ് കോ​​​​ർ​​​​പ​​​​റേ​​​​റ്റ് അ​​​​ഫ​​​​യേ​​​​ഴ്സ് ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ രാ​​​​കേ​​​​ഷ് മെ​​​​ഹ്റ, കോ​​​​ർ​​​​പ​​​​റേ​​​​റ്റ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് സി​​​​എ​​​​സ്ആ​​​​ർ വി​​​​ഭാ​​​​ഗം മേ​​​​ധാ​​​​വി രോ​​​​ഹി​​​​ത് രാ​​​​ജ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.

Latest News

Corehub Up