Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GovernmentBus

ത​മി​ഴ്നാ​ട്ടി​ല്‍ എല്ലാ സർക്കാർ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര

ചെ​​​​​ന്നൈ: ത​​​​​മി​​​​​ഴ്നാ​​​​​ട്ടി​​​​​ലെ സ്ത്രീ​​​​​ക​​​​​ള്‍​ക്കാ​​​​​യു​​​​​ള്ള സൗ​​​​​ജ​​​​​ന്യ ബ​​​​​സ് യാ​​​​​ത്രാ പ​​​​​ദ്ധ​​​​​തി​​​​​യാ​​​​​യ വെ​​​​​ട്രി പ​​​​​യ​​​​​ണം കൂ​​​​​ടു​​​​​ത​​​​​ല്‍ സ​​​​​ര്‍​വീ​​​​​സു​​​​​ക​​​​​ളി​​​​​ലേ​​​​​ക്കു വി​​​​​പു​​​​​ലീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്നു.മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി സി. ​​​​​ജോ​​​​​സ​​​​​ഫ് വി​​​​​ജ​​​​​യ് പ​​​​​ദ്ധ​​​​​തി​​​​​യു​​​​​ടെ സം​​​​​സ്ഥാ​​​​​ന​​​​​ത​​​​​ല ഉ​​​​​ദ്ഘാ​​​​​ട​​​​​നം ഇ​​​​​ന്നു നി​​​​​ര്‍​വ​​​​​ഹി​​​​​ക്കും.

സം​​​​​സ്ഥാ​​​​​ന​​​​​ത്തെ 12,692 സ​​​​​ര്‍​ക്കാ​​​​​ര്‍ ബ​​​​​സു​​​​​ക​​​​​ളി​​​​​ല്‍ സൗ​​​​​ജ​​​​​ന്യയാ​​​​​ത്ര ചെ​​​​​യ്യാം. സ്ത്രീ​​​​​ക​​​​​ള്‍​ക്ക് പു​​​​​റ​​​​​മേ വി​​​​​ദ്യാ​​​​​ര്‍​ഥി​​​​​നി​​​​​ക​​​​​ള്‍​ക്കും ട്രാ​​​​​ന്‍​സ്‌​​​​​ജെ​​​​​ന്‍​ഡ​​​​​ര്‍ വ്യ​​​​​ക്തി​​​​​ക​​​​​ള്‍​ക്കും സൗ​​​​​ജ​​​​​ന്യ യാ​​​​​ത്രാ ആ​​​​​നു​​​​​കൂ​​​​​ല്യം ല​​​​​ഭി​​​​​ക്കും.

നേ​​​​​രത്തേ സാ​​​​​ധാ​​​​​ര​​​​​ണ സി​​​​​റ്റി ബ​​​​​സു​​​​​ക​​​​​ളി​​​​​ല്‍ മാ​​​​​ത്ര​​​​​മാ​​​​​യി​​​​​രു​​​​​ന്ന ഈ ​​​​​സൗ​​​​​ജ​​​​​ന്യം, ഇ​​​​​പ്പോ​​​​​ള്‍ എ​​​​​ക്‌​​​​​സ്പ്ര​​​​​സ്, ഡീ​​​​​ല​​​​​ക്‌​​​​​സ് ബ​​​​​സു​​​​​ക​​​​​ള്‍ ഉ​​​​​ള്‍​പ്പടെ​​​​​യു​​​​​ള്ള എ​​​​​ല്ലാ സ​​​​​ര്‍​വീ​​​​​സു​​​​​ക​​​​​ളി​​​​​ലേ​​​​​ക്കും വ്യാ​​​​​പി​​​​​പ്പി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്.

പ്ര​​​​​തി​​​​​ദി​​​​​നം 84 ​​ല​​​​​ക്ഷം സ്ത്രീ​​​​​ക​​​​​ള്‍​ക്ക് ഈ ​​​​​പ​​​​​ദ്ധ​​​​​തി​​​​​യി​​​​​ലൂ​​​​​ടെ പ്ര​​​​​യോ​​​​​ജ​​​​​നം ല​​​​​ഭി​​​​​ക്കു​​​​​മെ​​​​​ന്നാ​​​​​ണ് പ്ര​​​​​തീ​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​ത്.

അ​​​തേ​​​സ​​​മ​​​യം, ഇ​​​​​തു നേ​​​​​ര​​​​​ത്തേയു​​​​​ള്ള ഡി​​​​​എം​​​​​കെ സ​​​​​ര്‍​ക്കാ​​​​​രി​​​​​ന്‍റെ പ​​​​​ദ്ധ​​​​​തി​​​​​യു​​​​​ടെ പു​​​​​ന​​​​​ര്‍​നാ​​​​​മ​​​​​ക​​​​​ര​​​​​ണം മാ​​​​​ത്ര​​​​​മാ​​​​​ണെ​​​​​ന്ന് പ്ര​​​​​തി​​​​​പ​​​​​ക്ഷ ക​​​​​ക്ഷി​​​​​ക​​​​​ള്‍ ആ​​​​​രോ​​​​​പി​​​​​ച്ചു.

Latest News

Corehub Up