Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GuestHouse

തീപിടിത്തം; നാസികളുടെ ‘ഈഗിൾസ് നെസ്റ്റ്’ നശിച്ചു

ബെ​​​ർ​​​ലി​​​ൻ: ​​​ഹി​​​റ്റ്‌​​​ല​​​റി​​​ന്‍റെ കാ​​​ല​​​ത്ത് നാ​​​സി ഗ​​​സ്റ്റ്ഹൗ​​​സ് ആ​​​യി​​​രു​​​ന്ന ‘ഈ​​​ഗി​​​ൾ​​​സ് നെ​​​സ്റ്റ്’ എ​​​ന്ന കെ​​​ട്ടി​​​ട​​​ത്തി​​​ൽ വ​​​ൻ തീ​​​പി​​​ടി​​​ത്തം.

തെ​​​ക്ക​​​ൻ ജ​​​ർ​​​മ​​​നി​​​യി​​​ലെ ബ​​​വേ​​​റി​​​യി​​​ൽ സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന കെ​​​ട്ടി​​​ട​​​ത്തി​​​നു വ​​​ലി​​​യ നാ​​​ശ​​​മു​​​ണ്ടാ​​​യെ​​​ന്നും പു​​​ന​​​രു​​​ദ്ധാ​​​ര​​​ണം സാ​​​ധ്യ​​​മാ​​​യേ​​​ക്കി​​​ല്ലെ​​​ന്നും ജ​​​ർ​​​മ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

ആ​​​ൽ​​​പ്സ് മ​​​ല​​​നി​​​ര​​​ക​​​ളി​​​ൽ 1938ൽ ​​​പ​​​ണി​​​ക​​​ഴി​​​പ്പി​​​ച്ച ഗ​​​സ്റ്റ് ഹൗ​​​സ്, ഹി​​​റ്റ്‌​​​ല​​​റും ഇ​​​ട​​​യ്ക്കി​​​ടെ സ​​​ന്ദ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് ഹി​​​റ്റ്‌​​​ല​​​റു​​​ടെ ടീ ​​​ഹൗ​​​സ് എ​​​ന്ന പേ​​​രി​​​ലും കെ​​​ട്ടി​​​ടം അ​​​റി​​​യി​​​പ്പെ​​​ട്ടി​​​രു​​​ന്നു.

ര​​​ണ്ടാം ലോ​​​ക​​​മ​​​ഹാ​​​യു​​​ദ്ധ​​​ത്തി​​​നു​​​ശേ​​​ഷം ച​​​രി​​​ത്ര​​​സ്മാ​​​ര​​​ക​​​മാ​​​യി സം​​​ര​​​ക്ഷി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. തീ​​​പി​​​ടി​​​ത്ത​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഒ​​​രാ​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​ട്ടു​​​ണ്ട്. ഇ​​​രു​​​ന്നൂ​​​റ് അ​​​ഗ്നി​​​ശ​​​മ​​​ന സേ​​​നാം​​​ഗ​​​ങ്ങ​​​ളാ​​​ണ് തീ​​​യ​​​ണ​​​യ്ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​ത്.

Latest News

Corehub Up