കൈപ്പറമ്പ്: തിരുവോണദിനത്തിൽ കൈപ്പറന്പിൽ ഉണ്ടായ സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു. കൈപ്പറമ്പ് കൊള്ളന്നൂർ സ്വദേശി കോരു മകൻ ബാലൻ(65) ആണ് മരിച്ചത്. സംസ്കാരം നടത്തി. ഭാര്യ: സുനി. മകൾ: ഷബിത. മരുമകൻ: ഷാജു.