x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഹ​ന​മി​ടി​ച്ച് പ​രി​ക്കേ​റ്റ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു

വെബ്ഡെസ്ക്
Published: October 11, 2026 11:04 PM IST | Updated: October 11, 2026 11:04 PM IST

മ​ട്ട​ന്നൂ​ർ: ഇ​രു​ച​ക്ര​വാ​ഹ​ന​മി​ടി​ച്ച് പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. ചാ​വ​ശേ​രി പ​ഴ​യ പോ​സ്റ്റ് ഓ​ഫീ​സി​ന് സ​മീ​പ​ത്തെ ക​ണി​യാം​പ​റ​മ്പി​ൽ എ​ൻ. ഗോ​പാ​ല​നാ​ണ് (74) മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡ​രി​കി​ലെ ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ സ്‌​കൂ​ട്ട​ർ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഗോ​പാ​ല​ൻ ക​ണ്ണൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഭാ​ര്യ: എം. ​നാ​രാ​യ​ണി. മ​ക്ക​ൾ: എം. ​ഷൈ​ല​ജ (അ​ങ്ക​ണ​വാ​ടി ഹെ​ൽ​പ്പ​ർ), ജി​ജേ​ഷ് ചാ​വ​ശേ​രി (ദീ​പി​ക മ​ട്ട​ന്നൂ​ർ ലേ​ഖ​ക​ൻ, മ​ട്ട​ന്നൂ​ർ പ്ര​സ് ഫോ​റം പ്ര​സി​ഡ​ന്‍റ്). മ​രു​മ​ക്ക​ൾ: വി. ​ല​ക്ഷ്മ​ണ​ൻ, കെ. ​ഹ​ണി (അ​ധ്യാ​പി​ക, മീ​ത്ത​ലെ പു​ന്നാ​ട് യു​പി സ്കൂ​ൾ). സ​ഹോ​ദ​ര​ങ്ങ​ൾ: നാ​രാ​യ​ണി, ഭാ​ര​തി (ഇ​രു​വ​രും എ​ട​ക്കാ​നം), പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 ന് ​ചാ​വ​ശേ​രി പ​റ​മ്പ് പൊ​തു​ശ്മ​ശാ​ന​ത്തി​ൽ ന​ട​ക്കും.

Tags : Deepika DeepikaNewspaper BreakingNews Head of the family injured in vehicle

Recent News

Corehub Up