x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇമ്രാന്‍റെ പാർട്ടി നയിക്കുന്ന സർക്കാരിനെ പിരിച്ചുവിട്ടു

വെബ്ഡെസ്ക്
Published: October 12, 2026 12:30 AM IST | Updated: October 12, 2026 12:30 AM IST

ഇ​​​​മ്രാ​​​​ൻ​​​​ഖാ​​​​ൻ

ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ്: ജ​​​​യി​​​​ലി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഇ​​​​മ്രാ​​​​ൻ​​​​ഖാ​​​​ന്‍റെ തെ​​​​ഹ്‌​​​​രി​​​​ക് ഇ ​​​​ഇ​​​​ൻ​​​​സാ​​​​ഫ് (പി​​​​ടി​​​​ഐ) പാ​​​​ർ​​​​ട്ടി ഭ​​​​രി​​​​ക്കു​​​​ന്ന ഖൈ​​​​ബ​​​​ർ പ​​​​ക്തൂ​​​​ൺ​​​​ഖ്വാ പ്ര​​​​വി​​​​ശ്യാ സ​​​​ർ​​​​ക്കാ​​​​രി​​​​നെ പാ​​​​ക്കി​​​​സ്ഥാ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് പി​​​​രി​​​​ച്ചു​​​​വി​​​​ട്ടു. പ്ര​​​​വി​​​​ശ്യ​​​​യി​​​​ൽ അ​​​​ടി​​​​യ​​​​ന്ത​​​​രാ​​​​വ​​​​സ്ഥ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ഇ​​​​മ്രാ​​​​ന്‍റെ മോ​​​​ച​​​​ന​​​​ത്തി​​​​നാ​​​​യി പി​​​​ടി​​​​ഐ മാ​​​​ർ​​​​ച്ച് ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത ന​​​​ട​​​​പ​​​​ടി.

പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഷ​​​​ഹ്ബാ​​​​സ് ഷ​​​​രീ​​​​ഫി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ചേ​​​​ർ​​​​ന്ന അ​​​​ടി​​​​യ​​​​ന്തര മ​​​​ന്ത്രി​​​​സ​​​​ഭാ യോ​​​​ഗം, ഖൈ​​​​ബ​​​​ർ പ്ര​​​​വി​​​​ശ്യാ സ​​​​ർ​​​​ക്കാ​​​​രി​​​​നെ പി​​​​രി​​​​ച്ചു​​​​വി​​​​ടാ​​​​ൻ എ​​​​ടു​​​​ത്ത ശി​​​​പാ​​​​ർ​​​​ശ പ്ര​​​​സി​​​​ഡ​​​​ന്‍റ് ആ​​​​സി​​​​ഫ് അ​​​​ലി സ​​​​ർ​​​​ദാ​​​​രി അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഇ​​​​സ്‌​​​​ലാ​​​​മി​​​​ക തീ​​​​വ്ര​​​​വാ​​​​ദം നേ​​​​രി​​​​ടു​​​​ന്ന​​​​തി​​​​ൽ പ്ര​​​​വി​​​​ശ്യാ ഭ​​​​ര​​​​ണ​​​​കൂ​​​​ടം പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു എ​​​​ന്ന കാ​​​​ര​​​​ണ​​​​മാ​​​​ണു പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്ന​​​​ത്. പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ നാ​​​​ലു പ്ര​​​​വി​​​​ശ്യ​​​​ക​​​​ളി​​​​ൽ ഖൈ​​​​ബ​​​​ർ മാ​​​​ത്ര​​​​മാ​​​​ണ് പി​​​​ടി​​​​ഐ ഭ​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഷ​​​​ഹ്ബാ​​​​സ് ഷ​​​​രീ​​​​ഫി​​​​ന്‍റെ കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​രും ഖൈ​​​​ബ​​​​ർ പ​​​​ക്തൂ​​​​ൺ​​​​ഖ്വാ സ​​​​ർ​​​​ക്കാ​​​​രും ത​​​​മ്മി​​​​ൽ ക​​​​ന​​​​ത്ത അ​​​​ഭി​​​​പ്രാ​​​​യ​​​ഭി​​​​ന്ന​​​​ത​​​​യി​​​​ലാ​​​​ണ്.

ഇ​​​​മ്രാ​​​​ന്‍റെ മോ​​​​ച​​​​ന​​​​ത്തി​​​​നാ​​​​യി ഇ​​​​സ്‌​​​​ലാ​​​​ബാ​​​​ദി​​​​ലേ​​​​ക്കു പി​​​​ടി​​​​ഐ ന​​​​ട​​​​ത്തു​​​​ന്ന മാ​​​​ർ​​​​ച്ചി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ഖൈ​​​​ബ​​​​ർ മു​​​​ഖ്യ​​​​മ​​​​ന്ത്രി സൊ​​​​ഹെ​​​​യ്‌​​​​ൽ അ​​​​ഫ്രി​​​ദി​​​യെ കേ​​​​ന്ദ്ര സേ​​​​ന ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ എ​​​​ടു​​​​ത്ത​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ണ്ട്.

കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ തീ​​​​രു​​​​മാ​​​​നം കൂ​​​​ടു​​​​ത​​​​ൽ ര​​​​ക്ത​​​​ച്ചൊ​​​​രി​​​​ച്ചി​​​​ലി​​​​നും അ​​​​സ്ഥി​​​​ര​​​​ത​​​​യ്ക്കും വ​​​​ഴി​​​​വ​​​​യ്ക്കു​​​​മെ​​​​ന്ന് പി​​​​ടി​​​​ഐ വ​​​​ക്താ​​​​വ് സു​​​​ൾ​​​​ഫി​​​​ക്ക​​​​ൽ ബു​​​​ഖാ​​​​രി മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​​ല്കി.

Tags : Deepika DeepikaNewspaper BreakingNews NewsUpdate government led by mran's party

Recent News

Corehub Up