x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ര്‍​ട്ടോ സേ​വിം​ഗ്‌​സ് അ​ക്കൗ​ണ്ട് അ​വ​ത​രി​പ്പി​ച്ച് ഫെ​ഡ​റ​ല്‍ ബാ​ങ്ക്

വെബ്ഡെസ്ക്
Published: October 11, 2026 11:32 PM IST | Updated: October 11, 2026 11:32 PM IST

ഫെ​​​​ഡ​​​​റ​​​​ല്‍ ബാ​​​​ങ്കി​​​​ന്‍റെ പു​​​​തി​​​​യ സേ​​​​വിം​​​​ഗ്‌​​​​സ് അ​​​​ക്കൗ​​​​ണ്ടാ​​​​യ വെ​​​​ര്‍​ട്ടോ​​​​യു​​​​ടെ ഡെ​​​​ബി​​​​റ്റ് കാ​​​​ര്‍​ഡ് ബാ​​​​ങ്കി​​​​ന്‍റെ ക​​​​ണ്‍​സ്യൂ​​​​മ​​​​ര

കൊ​​​​ച്ചി: യു​​​​വ പ്ര​​​​ഫ​​​​ഷ​​​​ണ​​​​ലു​​​​ക​​​​ള്‍​ക്കും സം​​​​രം​​​​ഭ​​​​ക​​​​ര്‍​ക്കു​​​​മാ​​​​യി ഫെ​​​​ഡ​​​​റ​​​​ല്‍ ബാ​​​​ങ്ക് വെ​​​​ര്‍​ട്ടോ സേ​​​​വിം​​​​ഗ്‌​​​​സ് അ​​​​ക്കൗ​​​​ണ്ട് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

ഭ​​​​ക്ഷ​​​​ണം, ഫാ​​​​ഷ​​​​ന്‍, വി​​​​മാ​​​​ന​​​​യാ​​​​ത്ര എ​​​​ന്നി​​​​വ​​​​യ്ക്കു​​​​ള്ള ഡെ​​​​ബി​​​​റ്റ് കാ​​​​ര്‍​ഡ് ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ള്‍​ക്ക് അ​​​​ഞ്ചു ശ​​​​ത​​​​മാ​​​​നം കാ​​​​ഷ്ബാ​​​​ക്ക്, 35 ല​​​​ക്ഷം വ​​​​രെ​​​​യു​​​​ള്ള സൗ​​​​ജ​​​​ന്യ ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് പ​​​​രി​​​​ര​​​​ക്ഷ, ആ​​​​ഭ്യ​​​​ന്ത​​​​ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ങ്ങ​​​​ളി​​​​ലെ ലോ​​​​ഞ്ച് സൗ​​​​ക​​​​ര്യം, ബാ​​​​ങ്ക് ലോ​​​​ക്ക​​​​ര്‍ നി​​​​ര​​​​ക്കു​​​​ക​​​​ളി​​​​ല്‍ ഇ​​​​ള​​​​വ്, വി​​​​ദേ​​​​ശ​​​​ത്തേ​​​​ക്കു പ​​​​ണം അ​​​​യ​​​​യ്ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ​​​​യാ​​​​ണു പ്ര​​​​ധാ​​​​ന സ​​​​വി​​​​ശേ​​​​ഷ​​​​ത​​​​ക​​​​ള്‍. അ​​​​ക്കൗ​​​​ണ്ട് ഉ​​​​ട​​​​മ​​​​യു​​​​ടെ പ​​​​ങ്കാ​​​​ളി​​​​ക്കും കു​​​​ട്ടി​​​​ക​​​​ള്‍​ക്കും പ്ര​​​​ത്യേ​​​​ക ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളും ല​​​​ഭി​​​​ക്കും.

Tags : Business Entrepreneur Startup Market Money Federal Bank launches Verto Savings Account

Recent News

Corehub Up