x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള​ത്തി​ന്‍റെ ഭ​ക്ഷ​ണസം​സ്‌​കാ​രം ന​ല്‍​കു​ന്ന​ത് വ​ലി​യ വി​ക​സ​നസാ​ധ്യ​ത​: മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍

വെബ്ഡെസ്ക്
Published: October 11, 2026 11:36 PM IST | Updated: October 11, 2026 11:36 PM IST

മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍

അ​​​ങ്ക​​​മാ​​​ലി: കേ​​​ര​​​ള​​​ത്തി​​​ന്‍റെ ത​​​ന​​​ത് ഭ​​​ക്ഷ​​​ണസം​​​സ്‌​​​കാ​​​ര​​​വും വൈ​​​വി​​​ധ്യ​​​മാ​​​ര്‍​ന്ന രു​​​ചി​​​ക​​​ളെ സ്വീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള മ​​​നോ​​​ഭാ​​​വ​​​വും ഫു​​​ഡ് ഇ​​​ന്‍​ഡ​​​സ്ട്രി​​​യു​​​ടെ വ​​​ള​​​ര്‍​ച്ച​​​യ്ക്ക് വ​​​ലി​​​യ സാ​​​ധ്യ​​​ത​​​ക​​​ളാ​​​ണു തു​​​റ​​​ന്നി​​​ടു​​​ന്ന​​​തെ​​​ന്ന് ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി റോ​​​ജി എം. ​​​ജോ​​​ണ്‍.

ബേ​​​ക്കേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ കേ​​​ര​​​ള (ബേ​​​ക്ക്) മൂ​​​ന്നു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി അ​​​ങ്ക​​​മാ​​​ലി അ​​​ഡ്‌​​​ല​​​ക്‌​​​സ് ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ ക​​​ണ്‍​വെ​​​ന്‍​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച ബേ​​​ക്ക് എ​​​ക്‌​​​സ്‌​​​പോ 2026ന്‍റെ സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. രാ​​​വി​​​ലെ ന​​​ട​​​ന്ന ബേ​​​ക്ക് സ്മാ​​​ര്‍​ട്ട് ടീം ​​​സ​​​മ്മേ​​​ള​​​നം ക​​​ള​​​ക‌്ട​​​ര്‍ ജി. ​​​പ്രി​​​യ​​​ങ്ക ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ബേ​​​ക്ക് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കി​​​ര​​​ണ്‍ എ​​​സ്. പാ​​​ല​​​യ്ക്ക​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. വി​​​ദ്യ ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍ എം​​​എ​​​ല്‍​എ, ബേ​​​ക്ക് സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ബി​​​ജു പ്രേം​​​ശ​​​ങ്ക​​​ര്‍, ബേ​​​ക്ക് സ്ഥാ​​​പ​​​ക പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​എം. ശ​​​ങ്ക​​​ര​​​ന്‍, ബേ​​​ക്ക് എ​​​ക്‌​​​സ്‌​​​പോ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക‌്ട​​​ര്‍ അ​​​ര്‍​ച്ചി​​​ത് ര​​​ഞ്ജി​​​ത്, ഡ​​​യ​​​റ​​​ക്ട​​​ര്‍​മാ​​​രാ​​​യ പോ​​​ള്‍ ചെ​​​മ്മ​​​ണൂ​​​ര്‍, ഷോ​​​ജി​​​ല്‍ അ​​​ശോ​​​ക്, ആ​​​ഷി​​​ക് റ​​​ഹ്‌​​​മാ​​​ന്‍, ഹെ​​​ന്നി ജോ​​​സ​​​ഫ് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Kerala's food culture offers immense development

Recent News

Corehub Up