x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്മി​ത് മ​ച്ചാ​റി​ന് പോ​സ്റ്റ​ല്‍ വ​കു​പ്പി​ന്‍റെ ആ​ദ​രം; ത​പാ​ല്‍​ക​വ​ര്‍ പു​റ​ത്തി​റ​ക്കി

വെബ്ഡെസ്ക്
Published: October 11, 2026 11:41 PM IST | Updated: October 11, 2026 11:41 PM IST

സ്മി​ത് മ​ച്ചാ​റി​ന് ആ​ദ​രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​സാ​​​മാ​​​ന്യ ധീ​​​ര​​​ത കൊ​​​ണ്ട് 174 യാ​​​ത്ര​​​ക്കാ​​​രെ സാ​​​ഹ​​​സി​​​ക​​​മാ​​​യി വ​​​ന്‍ ദു​​​ര​​​ന്ത​​​ത്തി​​​ല്‍ നി​​​ന്നു ര​​​ക്ഷി​​​ച്ച ഇ​​​ന്ത്യ​​​ന്‍ പൈ​​​ല​​​റ്റ് സ്മി​​​ത് മ​​​ച്ചാ​​​റി​​​ന് പോ​​​സ്റ്റ​​​ല്‍ വ​​​കു​​​പ്പി​​​ന്‍റെ ആ​​​ദ​​​രം. സ്മി​​​ത് മ​​​ച്ചാ​​​റി​​​നു​​​ള്ള ആ​​​ദ​​​ര സൂ​​​ച​​​ക​​​മാ​​​യി കേ​​​ര​​​ള പോ​​​സ്റ്റ​​​ല്‍ സ​​​ര്‍​ക്കി​​​ള്‍ പ്ര​​​ത്യേ​​​ക ത​​​പാ​​​ല്‍​ക​​​വ​​​ര്‍ പു​​​റ​​​ത്തി​​​റ​​​ക്കി.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ സ്മി​​​ത് മ​​​ച്ചാ​​​റി​​​ന്‍റെ പി​​​താ​​​വ് ഭൂ​​​പേ​​​ന്ദ്ര മ​​​ച്ചാ​​​ര്‍ വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ന്‍​സിം​​​ഗി​​​ലൂ​​​ടെ പ​​​ങ്കെ​​​ടു​​​ത്തു. ‘ക്യാ​​​പ്റ്റ​​​ന്‍ സ്മി​​​ത് മ​​​ച്ചാ​​​റി​​​നെ ആ​​​ദ​​​രി​​​ക്കു​​​ന്നു, സ​​​മാ​​​ന​​​ത​​​ക​​​ളി​​​ല്ലാ​​​ത്ത ധീ​​​ര​​​ത​​​യ്ക്കും നി​​​സ്വാ​​​ര്‍​ഥ സേ​​​വ​​​ന​​​ത്തി​​​നും അ​​​ഭി​​​വാ​​​ദ്യം’എ​​​ന്ന പ്ര​​​മേ​​​യ​​​ത്തി​​​ലാ​​​ണ് പ്ര​​​ത്യേ​​​ക ക​​​വ​​​ര്‍ പ്ര​​​കാ​​​ശ​​​നം ചെ​​​യ്ത​​​ത്.

Tags : Business Entrepreneur Startup Market Money Commodity Economy Postal Department honors Smith Machar

Recent News

Corehub Up