x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മിനിലോറിക്കു പിന്നിൽ ബൈക്ക് ഇടിച്ചു യുവാവ് മരിച്ചു

വെബ്ഡെസ്ക്
Published: October 12, 2026 03:21 AM IST | Updated: October 12, 2026 03:21 AM IST

രാ​ജേ​ഷ്

കു​റ​വി​ല​ങ്ങാ​ട്: നി​റു​ത്തി​യി​ട്ടി​രു​ന്ന മി​നി​ലോ​റി​ക്ക് പി​ന്നി​ൽ ബൈ​ക്ക് ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. കു​ര്യം തു​രു​ത്തി​ക്കാ​ട് രാ​ജേ​ഷാ(42)​ണ് മ​രി​ച്ച​ത് . ഇ​ന്ന​ലെ രാ​ത്രി പ​ത്ത​ര​യോ​ടെ എംസി റോ​ഡി​ൽ പ​ക​ലോ​മ​റ്റം ത​റ​വാ​ട്പ​ള്ളി​ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. മൃ​ത​ദേ​ഹം സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

Tags : Deepika DeepikaNewspaper BreakingNews Youth dies after bike crashes

Recent News

Corehub Up