x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​​ന്ത്യ എ​​യ്ക്ക് ജ​​യം

വെബ്ഡെസ്ക്
Published: October 12, 2026 03:16 AM IST | Updated: October 12, 2026 03:16 AM IST

ഇ​​ന്ത്യ എ​​യ്ക്ക് ജ​​യം

പു​​തു​​ച്ചേ​​രി: ഇ​​ന്ത്യ എ​​യ്ക്ക് ആ​​ശ്വാ​​സ ജ​​യം. ഓ​​സ്ട്രേ​​ലി​​യ എ​​യ്ക്കെ​​തി​​രാ​​യ മൂ​​ന്നാം മ​​ത്സ​​ര​​ത്തി​​ൽ 49 റ​​ണ്‍​സി​​നാ​​യി​​രു​​ന്നു ഇ​​ന്ത്യ എ​​യു​​ടെ ജ​​യം. ആ​​ദ്യ ര​​ണ്ട് മ​​ത്സ​​ര​​ത്തി​​ലും വ​​ൻ തോ​​ൽ​​വി ഏ​​റ്റു​​വാ​​ങ്ങി​​യ ഇ​​ന്ത്യ എ ​​പ​​ര​​ന്പ​​ര ന​​ഷ്ട​​മാ​​ക്കി​​യി​​രു​​ന്നു. സ്കോ​​ർ: ഇ​​ന്ത്യ എ- 47.3 ​​ഓ​​വ​​റി​​ൽ 275. ഓ​​സ്ട്രേ​​ലി​​യ എ- 46.2 ​​ഓ​​വ​​റി​​ൽ 226.

Tags : Sports SportsNews Highlights Tennis Cricket Badminton Victory for India A

Recent News

Corehub Up