x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുപിഐ വ്യാപാര ഇടപാടുകളിൽ മർച്ചന്‍റ് ഡിസ്‌കൗണ്ട് റേറ്റ് നിർദേശം പിൻവലിക്കണം: പ്രിന്‍റേഴ്സ് അസോസിയേഷൻ

വെബ്ഡെസ്ക്
Published: October 12, 2026 03:52 AM IST | Updated: October 12, 2026 03:52 AM IST

പ്രിന്‍റേഴ്സ് അസോസിയേഷൻ

കോ​ട്ട​യം: യു​പി​ഐ വ്യാ​പാ​ര ഇ​ട​പാ​ടു​ക​ളി​ൽ മ​ർ​ച്ച​ന്‍റ് ഡി​സ്‌​കൗ​ണ്ട് റേ​റ്റ് (എം​ഡി​ആ​ർ) ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള നി​ർ​ദേ​ശം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ള പ്രി​ന്‍റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം.

കോ​ട്ട​യം സി​എ​സ്ഐ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ ന​ട​ന്ന കെ​പി​എ 41-ാം സം​സ്ഥാ​ന സ​മ്മേ​ള​നം ഓ​ൾ ഇ​ന്ത്യ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് മാ​സ്റ്റ​ർ പ്രി​ന്‍റേ​ഴ്സ് (എ​ഐ​എ​ഫ്എം​പി) മു​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്‍റും ഫോ​റം ഓ​ഫ് ഏ​ഷ്യ പ​സ​ഫി​ക് ഗ്രാ​ഫി​ക് ആ​ർ​ട്സ് മു​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ലു​മാ​യ ആ​ർ. സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വൈ. ​വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​തു​താ​യി ചു​മ​ത​ല​യേ​റ്റ കെ​എം​പി​എ പ്ര​സി​ഡ​ന്‍റ് ജി. ​രാ​ജേ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​പ​ദ്മ​ലോ​ച​ന​ൻ വ​നി​താ​വിം​ഗ് സം​സ്ഥാ​ന ചെ​യ​ർ​പേ​ഴ്സ​ൺ അ​നി​താ രാ​ജ് എ​ന്നി​വ​രെ സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ച്ചു.

കെ​പി​എ ര​ക്ഷാ​ധി​കാ​രി ആ​ന്‍റ​ണി പാ​റ​ത്തോ​ട്, മു​ഖ്യ ഉ​പ​ദേ​ഷ്ടാ​വ് പി.​എ. അ​ഗ​സ്റ്റി​ൻ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം. ഹ​സൈ​നാ​ർ, ട്ര​ഷ​റ​ർ പി. ​അ​ശോ​ക് കു​മാ​ർ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം.​എ​സ്. വി​കാ​സ്, രാ​ജീ​വ് ഉ​പ്പ​ത്ത്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ ജി.​എ​സ്. ഇ​ന്ദു​ലാ​ൽ, അ​ജി​ത് സൈ​മ​ൺ, കോ​ട്ട​യം ജി​ല്ലാ പ്ര​സി​ഡന്‍റ് സ​ജി തോ​മ​സ്, സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ ജ​സ്റ്റി​ൻ ബോ​ബി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​തോ​ടൊ​പ്പം ന​ട​ന്ന വ​നി​താ​വിം​ഗി​ന്‍റെ പ്ര​ഥ​മ സം​സ്ഥാ​ന സ​മ്മേ​ള​നം കെ​പി​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വൈ. ​വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ചെ​യ​ർ​പേ​ഴ്സ​ൺ അ​നി​താ രാ​ജ് അ​ധ്യ​ക്ഷ​യാ​യി. വ​നി​താ​വിം​ഗ് സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​കെ. സു​രേ​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പു​തി​യ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യി അ​നി​താ രാ​ജ് (ചെ​യ​ർ​പേ​ഴ്സ​ൺ), എ​സ്. രേ​ണു​ക, ദീ​പി​ക മ​നോ​ഹ​ര​ൻ, അ​ഞ്ജ​ന സി.​വി. (വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ​സ്), സി​ലി​യ നാ​യ​ർ (ക​ൺ​വീ​ന​ർ), റീ​ജ ജോ​ളി, റ​ജീ​ന ഫൈ​സ​ൽ, റം​ല അ​ഷ​റ​ഫ് (ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​ർ) എന്നിവ രെ തെരഞ്ഞെടുത്തു.

Tags : Deepika DeepikaNewspaper BreakingNews Proposal for Merchant Discount Rate

Recent News

Corehub Up