x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ഐ​എ​ൽ​യു സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ

വെബ്ഡെസ്ക്
Published: October 12, 2026 03:46 AM IST | Updated: October 12, 2026 03:46 AM IST

ത​​​ല​​​ശേ​​​രി: ഓ​​​ൾ ഇ​​​ന്ത്യ ലോ​​​യേ​​​ഴ്സ് യൂ​​​ണി​​​യ​​​ൻ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റാ​​​യി അ​​​ഡ്വ.​​​ കെ. ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​കു​​​റു​​​പ്പി​​​നെ​​​യും സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി അ​​​ഡ്വ. എ​​​ൻ.​​​സി. മോ​​​ഹ​​​ന​​​നെ​​​യും ത​​​ല​​​ശേ​​​രി​​​യി​​​ൽ ന​​​ട​​​ന്ന സ​​​മ്മേ​​​ള​​​നം തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

പ്രീ​​​തി പ​​​റ​​​ന്പ​​​ത്താ​​​ണ് ട്ര​​​ഷ​​​റ​​​ർ. മ​​​റ്റു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ: കെ. ​​​വി​​​ജ​​​യ​​​കു​​​മാ​​​ർ, തോ​​​മ​​​സ്‌ ഏ​​​ബ്ര​​​ഹാം, കെ. ​​​അ​​​നി​​​ൽ​​​കു​​​മാ​​​ർ, സി.​​​പി. പ്ര​​​മോ​​​ദ്‌, റാ​​​ഫി രാ​​​ജ്‌, പി.​​​ ശ​​​ശി, ടി.​​​പി. ര​​​മേ​​​ശ്‌, സി.​​​സി. ഉ​​​ണ്ണി​​​കൃ​​​ഷ്‌​​​ണ​​​ൻ, പി.​​​കെ. ഷി​​​ബു-​​​ വൈ​​​സ്‌​​​പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ, കെ.​​​കെ. നാ​​​സ​​​ർ, എ​​​ൻ. മ​​​നോ​​​ജ്‌​​​കു​​​മാ​​​ർ, വി​​​നോ​​​ദ്‌​​​കു​​​മാ​​​ർ ച​​​ന്പ​​​ളോ​​​ൻ, എ​​​സ്‌. മ​​​നോ​​​ജ്‌, വി​​​നോ​​​ദ്‌ കാ​​​യ​​​നാ​​​ട്‌, പ​​​ള്ളി​​​ച്ച​​​ൽ പ്ര​​​മോ​​​ദ്‌, കെ. ​​​സ​​​ത്യ​​​ൻ, കെ.​​​ജി. സ​​​ന്തോ​​​ഷ്‌​​​കു​​​മാ​​​ർ -ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ, കെ.​​​എ​​​ൻ. ജ​​​യ​​​കു​​​മാ​​​ർ, പി.​​​എ​​​സ്‌. ബി​​​ജു, പി. ​എം. ജ​​​യ, ടോം​​​ തോ​​​മ​​​സ്‌, പി.​​​ വേ​​​ണു​​​ഗോ​​​പാ​​​ൽ, കെ.​​​ജി. സു​​​ധീ​​​ഷ്‌, നാ​​​ഗ​​​രാ​​​ജ്‌ നാ​​​രാ​​​യ​​​ണ​​​ൻ, സി.​​​എം. നാ​​​സ​​​ർ-​​​എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് അം​​​ഗ​​​ങ്ങ​​​ൾ. 90 ​​​അം​​​ഗ സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യെ​​​യും 183 അം​​​ഗ സം​​​സ്ഥാ​​​ന കൗ​​​ൺ​​​സി​​​ലി​​​നെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

Tags : Deepika DeepikaNewspaper BreakingNews AILU State Office Bearers

Recent News

Corehub Up