x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ഘോ​ഷ​മാ​യി അ​തി​രൂ​പ​ത ഫാ​മി​ലി ഫെ​സ്റ്റ്

വെബ് ഡെസ്ക്
Published: October 12, 2026 03:35 AM IST | Updated: October 12, 2026 03:35 AM IST

അ​തി​രൂ​പ​ത കു​ടും​ബ​കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച ഫാ​മി​ലി ഫെ​സ്റ്റ് ആ​ർ​ട്ടി​സ്റ്റ് ഫ്രാ​ൻ​സി​സ് കോ​ട​ങ്ക​ണ്ട​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തൃ​ശൂ​ർ: അ​തി​രൂ​പ​ത കു​ടും​ബ​കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച ഫാ​മി​ലി ഫെ​സ്റ്റ് ആ​ഘോ​ഷ​മാ​യി. ആ​ർ​ട്ടി​സ്റ്റ് ഫ്രാ​ൻ​സി​സ് കോ​ട​ങ്ക​ണ്ട​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​തി​രൂ​പ​ത കു​ടും​ബ​കൂ​ട്ടാ​യ്മ ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് ട്വി​ങ്കി​ൾ വാ​ഴ​പ്പി​ള്ളി, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഡോ. ​ജോ​ർ​ജ് അ​ല​ക്സ്, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​അ​നീ​ഷ് കൂ​ത്തൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ഡി. ഷാ​ജു, സി.​ടി. ജോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഓ​സ്റ്റി​ൻ ഷോ​ബി, അ​ന്ന ബാ​ബു, ഫാ​ജി വ​ർ​ഗീ​സ്, സു​ബി ജ​സ്റ്റി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സം​ഘ​ഗാ​നം, നി​മി​ഷ​പ്ര​സം​ഗം, പു​ത്ത​ൻ​പാ​ന, ക​ഥാ​ര​ച​ന, ക​വി​താ​ര​ച​ന, ലേ​ഖ​നം, വ​ച​ന​മെ​ഴു​ത്ത് എ​ന്നി​വ ന​ട​ത്തി. 16 ഫൊ​റോ​ന​ക​ളി​ൽ​നി​ന്നു​ള്ള​വ​ർ പ​ങ്കെ​ടു​ത്തു.

സ്കി​റ്റ് മ​ത്സ​രം 18ന് ​ഉ​ച്ച​യ്ക്കു ര​ണ്ടി​നു ഫാ​മി​ലി അ​പ്പ​സ്തോ​ലേ​റ്റി​ൽ ന​ട​ക്കും.

Tags : NattuVishesham DistrictNews

Recent News

Corehub Up