x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേ​ലാ​ർ​കോ​ട് പ​ള്ളി​യി​ൽ വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് അ​സീ​സി​യു​ടെ തി​രു​ശേ​ഷി​പ്പ് എത്തി

വെബ് ഡെസ്ക്
Published: October 12, 2026 04:19 AM IST | Updated: October 12, 2026 04:19 AM IST

മേ​ലാ​ർ​കോ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ എ​ത്തി​ച്ചേ​ർ​ന്ന വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് അ​സീ​സി​യു​ടെ തി​രു​ശേ​ഷി​പ്പും തി​രു​സ്വ​രൂ​പ​വും വി​കാ​രി ഫാ. ​തോ​മ​സ് വ​ട​ക്കും​ചേ​രി​യു​ടെ നേ​തൃ​ത

ആ​ല​ത്തൂ​ർ: മേ​ലാ​ർ​കോ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് അ​സീ​സി​യു​ടെ എ​ണ്ണൂ​റാം ച​ര​മ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട് ഫ്രാ​ൻ​സി​സ്ക​ൻ സി​സ്റ്റേ​ഴ്സ് (എ​ഫ്സി​സി) ആ​സ്ഥാ​ന​ത്തു​നി​ന്ന് വി​ശു​ദ്ധ​ന്‍റെ തി​രു​ശേ​ഷി​പ്പും തി​രു​സ്വ​രൂ​പ​വും വ​ണ​ക്ക​ത്തി​നാ​യി എ​ത്തി​ച്ചു. വി​കാ​രി ഫാ. ​തോ​മ​സ് വ​ട​ക്കും​ചേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​ക​ജ​നം സ്വീ​ക​ര​ണം ന​ൽ​കി.

തു​ട​ർ​ന്ന് ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ഫ്രാ​ങ്കോ വ​ട​ക്ക​ൻ, വി​കാ​രി ഫാ. ​തോ​മ​സ് വ​ട​ക്കും​ചേ​രി എ​ന്നി​വ​ർ കാ​ർ​മി​ക​രാ​യി.

പ്രൊ​വി​ൻ​ഷ്യാ​ൾ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ലി​റ്റി​ൽ ഫ്ല​വ​ർ, പ്രൊ​വി​ൻ​ഷ്യ​ൽ കൗ​ൺ​സി​ല​ർ സി​സ്റ്റ​ർ ആ​ൻ​സ് ഷൈ​ൻ, സി​സ്റ്റ​ർ ബീ​ന, സി​സ്റ്റ​ർ കാ​ത​റി​ൻ, സി​സ്റ്റ​ർ ആ​ൻ​ജ​ലി​ൻ, സി​സ്റ്റ​ർ ജി​സ്മി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മാ​ധാ​ന​ത്തി​ന്‍റെ അ​ട​യാ​ള​മാ​യ പ്രാ​വു​ക​ളും പ്ര​കൃ​തി​സ്നേ​ഹ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി മു​യ​ലു​ക​ളു​മാ​യി വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് അ​സീ​സി​യു​ടെ തി​രു​സ്വ​രൂ​പം പ്ര​ത്യേ​ക വാ​ഹ​ന​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത്. തി​രു​ശേ​ഷി​പ്പ് വ​ണ​ക്ക​വും നേ​ർ​ച്ച വി​ത​ര​ണ​വു​മു​ണ്ടാ​യി​രു​ന്നു.

Tags : NattuVishesham DistrictNews

Recent News

Corehub Up