x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രി​യ​ദ​ർ​ശി​നി റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു

വെബ് ഡെസ്ക്
Published: October 12, 2026 04:56 AM IST | Updated: October 12, 2026 04:56 AM IST

ക​ല്ലു​കു​ത്തി​യി​ൽ നി​ർ​മി​ച്ച പ്രി​യ​ദ​ർ​ശി​നി റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കു​ന്നു.

മേ​ലൂ​ർ: ക​ല്ലു​കു​ത്തി​യി​ൽ കെ​എ​സ്ഇ​ബി​യു​ടെ പ​ഴ​യ ഓ​ഫീ​സി​ന്‍റെ പി​റ​കു​വ​ശ​ത്താ​യി എം​എ​ൽ​എ​യു​ടെ പ്ര​ത്യേ​ക ഫ​ണ്ടി​ൽ​നി​ന്ന് ല​ഭി​ച്ച ഒ​ന്പ​തു ല​ക്ഷം രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച പ്രി​യ​ദ​ർ​ശി​നി റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി പു​ളി​ക്ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജാ​ൻ​സി പൗ​ലോ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ഷോ​ൺ പെ​ല്ലി​ശേ​രി, വാ​ർ​ഡ് മെം​ബ​ർ എം.​ടി. ഡേ​വി​സ്, വി ​എ​ഫ്. ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up