x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ര്‍ ജോ​ര്‍​ജ് വി​ല്യം​സ് ജ​ന്മ​ദി​നാ​ഘോ​ഷം

വെബ് ഡെസ്ക്
Published: October 12, 2026 05:25 AM IST | Updated: October 12, 2026 05:25 AM IST

വൈ​എം​സി​എ സ്ഥാ​പ​ക​ൻ സ​ർ ജോ​ർ​ജ് വി​ല്യം​സി​ന്‍റെ 205ാം ജ​ന്മ​ദി​നാ​ഘോ​ഷം വൈ​എം​സി​എ ഡ​യാ​ലി​സി​സ് പ്രൊ​ജ​ക്ട് നാ​ഷ​ണ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ മാ​നു​വ​ൽ കു​റി​ച്ചി​ത്താ​നം ഉ​ദ്ഘാ​ട​നം ചെ​യ്

മ​ണ്ഡ​പം: വൈ​എം​സി​എ സ്ഥാ​പ​ക​ന്‍ സ​ര്‍ ജോ​ര്‍​ജ് വി​ല്യം​സി​ന്‍റെ 205-ാം ജ​ന്മ​ദി​നം വൈ​എം​സി​എ കാ​സ​ർ​ഗോ​ഡ് ജി​ല്ലാ​ഘ​ട​കം ആ​ഘോ​ഷി​ച്ചു. മ​ണ്ഡ​പം വൈ​എം​സി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്റ്റെ​ല്ലാ​മാ​രി​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി വൈ​എം​സി​എ ഡ​യാ​ലി​സി​സ് പ്രോ​ജ​ക്ട് നാ​ഷ​ണ​ല്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ മാ​നു​വ​ല്‍ കു​റി​ച്ചി​ത്താ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ സി. ​എം. ബൈ​ജു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

മ​ണ്ഡ​പം സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി വി​കാ​രി ഫാ. ​വ​ര്‍​ഗീ​സ് ചെ​രി​യം​പു​റ​ത്ത് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മി​ഷ​ന്‍ ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ ജോ​യി ക​ള​രി​ക്ക​ല്‍ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ബി​നോ വ​ര്‍​ഗീ​സ് മാ​ട​പ്പാ​ട്ട്, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ റോ​ജി മാ​ത്യു, വ​നി​താ​ഫോ​റം ചെ​യ​ര്‍​പേ​ഴ്സ​ണ്‍ മേ​ഴ്സി​ക്കു​ട്ടി ജോ​ര്‍​ജ്, മ​ണ്ഡ​പം വൈ​എം​സി​എ ട്ര​ഷ​റ​ര്‍ കെ.​ജെ. തോ​മ​സ്, മ​ണ്ഡ​പം വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് സി​വി​ക്കു​ട്ടി വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി സ​ജി ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up