x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​രു​മ്പ​നം പു​തി​യ റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട്: പ്ര​തി​ഷേ​ധവുമാ‍യി "ട്രോൾ ഇരുന്പനം'

വെബ് ഡെസ്ക്
Published: October 12, 2026 05:59 AM IST | Updated: October 12, 2026 05:59 AM IST

ഇ​രു​മ്പ​നം പു​തി​യ റോ​ഡി​ന് വ​ട​ക്ക് ഭാ​ഗ​ത്തു​ണ്ടാ​കു​ന്ന രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ടി​നും നി​ര​ന്ത​ര​മു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ​ക്കും ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വാ​ട്സ് ആ​

ഇ​രു​മ്പ​നം: സീ​പോ​ർ​ട്ട്–​എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ ഇ​രു​മ്പ​നം പു​തി​യ റോ​ഡി​ന് വ​ട​ക്ക് ഭാ​ഗ​ത്തു​ണ്ടാ​കു​ന്ന രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ടി​നും നി​ര​ന്ത​ര​മു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ​ക്കും ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വാ​ട്സ് ആ​പ്പ് കൂ​ട്ടാ​യ്മ​യാ​യ ട്രോ​ൾ ഇ​രു​മ്പ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ചു.

രാ​മ​കു​മാ​ർ മ​ഠ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജേ​ഷ് ഇ​രു​മ്പ​നം, വി​പി​ൻ, കെ.​വി. അ​ഭി​ലാ​ഷ്, ജ​യ​ൻ കാ​യി​ക്കു​ള​ങ്ങ​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഒ​റ്റ മ​ഴ പെ​യ്താ​ൽ പോ​ലും റോ​ഡി​ൽ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ക​യും വാ​ഹ​ന​ങ്ങ​ൾ​ക്ക് സു​ഗ​മ​മാ​യി യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നാ​ളു​ക​ളാ​യി ഇ​വി​ടെ​യു​ള്ള​ത്. കൂ​ടാ​തെ വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​ത മൂ​ല​മു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളും ഇ​വി​ടെ തു​ട​ർ​ച്ച​യാ​ണ്.

Tags : NattuVishesham DistrictNews

Recent News

Corehub Up