x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​നി​താ ക​ണ്ട​ക്ട​ര്‍​മാ​രു​ടെ ന​വീ​ക​രി​ച്ച വി​ശ്ര​മ​മു​റി​യു​ടെ​യും പ​ച്ച​ക്ക​റി​ത്തോ​ട്ട​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: October 12, 2026 06:05 AM IST | Updated: October 12, 2026 06:05 AM IST

എ​റ​ണാ​കു​ളം കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​ലെ പ​ച്ച​ക്ക​റി​ത്തോ​ട്ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് നി​ര്‍​വ​ഹി​ക്കു​ന്നു.

കൊ​ച്ചി: എ​റ​ണാ​കു​ളം കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​ലെ വ​നി​താ ക​ണ്ട​ക്ട​ര്‍​മാ​രു​ടെ ന​വീ​ക​രി​ച്ച വി​ശ്ര​മ​മു​റി​യു​ടെ​യും പ​ച്ച​ക്ക​റി​ത്തോ​ട്ട​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് നി​ര്‍​വ​ഹി​ച്ചു. വൈ​സ് മെ​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ മി​ഡ് വെ​സ്റ്റ് ഇ​ന്ത്യ റീ​ജി​യ​ന്‍ സോ​ണ്‍ ഫോ​ര്‍ ല​ഫ്റ്റ​ന​ന്‍റ് റീ​ജ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​ടെ​റി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

റീ​ജ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ടെ​ന്‍​സിം​ഗ് ജോ​ര്‍​ജ്, കൗ​ണ്‍​സി​ല​ര്‍ കെ.​വി.​പി. കൃ​ഷ്ണ​കു​മാ​ര്‍, റീ​ജ​ണ​ല്‍ സെ​ക്ര​ട്ട​റി ബി​നോ​യ് പൗ​ലോ​സ്,സോ​ണ​ല്‍ മെ​ന​റ്റ് കോ​ഓർഡി​നേ​റ്റ​ര്‍ സി​ജി സാ​ജ​ന്‍, സോ​ണ​ല്‍ സെ​ക്ര​ട്ട​റി ബി​നോ​യ് സി.​ഐ​സ​ക്, ട്ര​ഷ​റ​ര്‍ കെ.​ടി. പോ​ള്‍, ഡി​സ്റ്റി​ക് ഗ​വ​ര്‍​ണ​ര്‍ ര​ഞ്ജു പോ​ള്‍, ഡി​സ്ട്രി​ക്ട് സെ​ക്ര​ട്ട​റി ചാ​ക്കോ​ച്ച​ന്‍, ടി​എം​സി മെ​മ്പ​ര്‍ സാ​ജ​ന്‍ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up