x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ച്ചി​യി​ൽ 15 വ​യ​സു​കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച സം​ഭ​വം; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ 

വെബ് ഡെസ്‌ക്
Published: October 12, 2026 06:47 AM IST | Updated: October 12, 2026 06:47 AM IST

കൊ​ച്ചി: കൊ​ച്ചി​യി​ൽ 15 വ​യ​സു​കാ​ര​നെ വീ​ട്ടി​ൽ നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. കാ​ക്ക​നാ​ട് സ്വ​ദേ​ശി​ക​ളാ​യ മു​ൻ​സീ​ർ, ഷാ​ജ​ഹാ​ൻ എ​ന്നി​വ​രാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ആ​ലു​വ​യ്ക്കു സ​മീ​പ​മു​ള്ള കു​ന്ന​ത്തേ​രി​യി​ലാ​ണ് സം​ഭ​വം. 


ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു പ്ര​തി​ക​ൾ കു​ട്ടി​യെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. കാ​ക്ക​നാ​ട് സ്വ​ദേ​ശി​യാ​യ കു​ട്ടി​യു​ടെ സു​ഹൃ​ത്തു​മാ​യു​ള്ള മു​ൻ​വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.   

Tags : Arrest Kidnapping Assaulting boy Kochi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up