x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘ജീ​വ​ന്‍ ഇ​ല്ലാ​താ​ക്കു​ന്ന തി​ന്മ​യ്ക്കെ​തി​രെ സ്‌​നേ​ഹസം​സ്‌​കാ​രം രൂ​പ​പ്പെ​ട​ണം'

വെബ് ഡെസ്ക്
Published: October 12, 2026 06:02 AM IST | Updated: October 12, 2026 06:02 AM IST

വ​രാ​പ്പു​ഴ അ​തി​രൂ​പ​ത ഒ​ന്നാം ഫൊ​റോ​ന പ്രൊ​ലൈ​ഫ് സ​മി​തി സം​ഘ​ടി​പ്പി​ച്ച പ്രോ ​ലൈ​ഫ് ക​ണ്‍​വെ​ന്‍​ഷ​നും എ​ക്‌​സി​ബി​ഷ​നും വ​രാ​പ്പു​ഴ അ​തി​രൂ​പ​ത ഫാ​മി​ലി ക​മ്മീ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​ല​ക്‌​

കൊ​ച്ചി: സ്വാ​ഭാ​വി​ക ജീ​വ​ന്‍ ഇ​ല്ലാ​താ​ക്കു​ന്ന തി​ന്മ​ക​ള്‍​ക്കെ​തി​രെ ആ​ത്മീ​യ പ്ര​തി​രോ​ധ​മൊ​രു​ക്കു​വാ​ന്‍ ഒ​രു പു​തി​യ കു​ടും​ബ​സ്‌​നേ​ഹ സം​സ്‌​കാ​രം രൂ​പീ​ക​രി​ക്കാ​ന്‍ വി​ളി​ക്ക​പ്പെ​ട്ട​വ​രാ​ണ് പ്രോ​ലൈ​ഫ് പ്ര​വ​ര്‍​ത്ത​ക​രെ​ന്ന് വ​രാ​പ്പു​ഴ അ​തി​രൂ​പ​ത ഫാ​മി​ലി ക​മ്മീ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​ല​ക്‌​സ് കു​രി​ശു​പ​റ​മ്പി​ല്‍.
വ​രാ​പ്പു​ഴ അ​തി​രൂ​പ​ത ഒ​ന്നാം ഫൊ​റോ​ന പ്രോ​ലൈ​ഫ് സ​മി​തി സം​ഘ​ടി​പ്പി​ച്ച പ്രോ ​ലൈ​ഫ് ക​ണ്‍​വെ​ന്‍​ഷ​നും എ​ക്‌​സി​ബി​ഷ​നും ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അം​ബി​കാ​പു​രം വ്യാ​കു​ല​മാ​താ ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ വി​കാ​രി ഫാ. ​ടൈ​റ്റ​സ് കു​രി​ശു​വീ​ട്ടി​ല്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

സ​ഹ​വി​കാ​രി ഫാ. ​ലി​പി​ന്‍ ജോ​സ് കൂ​ളി​യ​ത്ത്, കെ​സി​ബി​സി പ്രോ​ലൈ​ഫ് സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ ചൂ​രെ​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. വ​രാ​പ്പു​ഴ അ​തി​രൂ​പ​ത​യു​ടെ എ​ല്ലാ ഫൊ​റോ​ന​ങ്ങ​ളി​ലും ഇ​ത്ത​രം ക​ണ്‍​വെ​ന്‍​ഷ​നു​ക​ളും പ്ര​ദ​ര്‍​ശ​ന​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കും.

വ​രാ​പ്പു​ഴ അ​തി​രൂ​പ​ത പ്രോ ​ലൈ​ഫ് സ​മി​തി സെ​ക്ര​ട്ട​റി ലി​സ തോ​മ​സ്, ആ​നി​മേ​റ്റ​ര്‍ സി​മി ആ​ന്‍​സ​ന്‍ ഇ​ട​വ​ക കേ​ന്ദ്ര സ​മി​തി ലീ​ഡ​ര്‍ അ​നീ​ഷ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : NattuVishesham DistrictNews

Recent News

Corehub Up