x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​റ്റി​ല​പ്പി​ള്ളി സ്‌​ക്വ​യ​റി​ല്‍ ചി​ത്ര​ര​ച​നാ മ​ത്സ​രം

വെബ് ഡെസ്ക്
Published: October 12, 2026 06:00 AM IST | Updated: October 12, 2026 06:00 AM IST

ചി​റ്റി​ല​പ്പി​ള്ളി സ്‌​ക്വ​യ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച കു​ട്ടി​ക​ളു​ടെ ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​ല്‍ നി​ന്ന്.

കാ​ക്ക​നാ​ട്: കു​ട്ടി​ക​ളു​ടെ സ​ര്‍​ഗാ​ത്മ​ക​ത​യും ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ളും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ചി​റ്റി​ല​പ്പി​ള്ളി സ്‌​ക്വ​യ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നാ​ലാ​മ​ത് കു​ട്ടി​ക​ളു​ടെ ചി​ത്ര​ര​ച​നാ മ​ത്സ​രം -ചാ​യം 2026- സം​ഘ​ടി​പ്പി​ച്ചു.

കാ​ക്ക​നാ​ട് ഗ്രാ​ന്‍​ഡ് സ്‌​ക്വ​യ​ര്‍ ഹാ​ളി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ 500ഓ​ളം കു​ട്ടി​ക​ള്‍ പ​ങ്കെ​ടു​ത്തു. കെ. ​ചി​റ്റി​ല​പ്പി​ള്ളി ട്ര​സ്റ്റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ട്ര​സ്റ്റി ബി. ​ജ​യ​രാ​ജ്, ട്ര​സ്റ്റി എ​സ്.​എം. വി​നോ​ദ്, ചി​റ്റി​ല​പ്പി​ള്ളി സ്‌​ക്വ​യ​ര്‍ ഓ​പ്പ​റേ​ഷ​ന്‍​സ് മാ​നേ​ജ​ര്‍ ടി. ​പു​രു​ഷോ​ത്ത​മ​ന്‍ എ​ന്നി​വ​ർ ചേ​ര്‍​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കി​ന്‍റ​ര്‍​ഗാ​ര്‍​ട്ട​ന്‍ മു​ത​ല്‍ ഏ​ഴാം ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.

വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ള്‍ ന​വം​ബ​റി​ല്‍ ചി​റ്റി​ല​പ്പി​ള്ളി സ്‌​ക്വ​യ​റി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ കൊ​ച്ചൗ​സേ​പ്പ് ചി​റ്റി​ല​പ്പി​ള്ളി വി​ത​ര​ണം ചെ​യ്യും.

Tags : NattuVishesham DistrictNews

Recent News

Corehub Up