x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി. ​അ​ശോ​ക​ൻ അ​നു​സ്മ​ര​ണം ന​ട​ത്തി

വെബ് ഡെസ്ക്
Published: October 12, 2026 05:03 AM IST | Updated: October 12, 2026 05:03 AM IST

പി. ​അ​ശോ​ക​ൻ മെ​മ്മോ​റി​യ​ൽ മെ​റി​ട്ടോ​റി​യ​സ് അ​വാ​ർ​ഡ് ഡോ. ​ജോ​ർ​ജ് ചാ​ക്കോ​ള​യ്ക്ക് സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ സ​മ്മാ​നി​ക്കു​ന്നു.

ചാ​ല​ക്കു​ടി: രാ​ഷ്ട്രി​യ- സാ​മൂ​ഹ്യ​രം​ഗ​ങ്ങ​ളി​ലെ സ​ജീ​വ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന അ​ന്ത​രി​ച്ച പി. ​അ​ശോ​ക​ന്‍റെ 19-ാം ച​ര​മ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​നു​സ്മ​ര​ണം ന​ട​ത്തി. സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി. ​അ​ശോ​ക​ൻ അ​നു​സ്മ​ര​ണ​സ​മി​തി ഏ​ർ​പ്പെ​ടു​ത്തി​യ പി. ​അ​ശോ​ക​ൻ മെ​മ്മോ​റി​യ​ൽ മെ​റി​ട്ടോ​റി​യ​സ് അ​വാ​ർ​ഡ് ഡോ. ​ജോ​ർ​ജ് ചാ​ക്കോ​ള​ക്ക് എം​എ​ൽ​എ സ​മ്മാ​നി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ​ൻ. കു​മാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ ആ​ലീ​സ് ഷി​ബു മു​ഖ്യ​അ​നു​സ്മ​ര​ണ​വും എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണ​വും ന​ട​ത്തി. വൈ​സ് ചെ​യ​ർ​മാ​ൻ കെ.​വി. പോ​ൾ, പ്ര​തി​പ​ക്ഷ നേ​താ​വ് ജി​ൽ ആ​ന്‍റ​ണി, അ​ഡ്വ. ആ​ന്‍റോ ചെ​റി​യാ​ൻ, യു.​എ​സ്. അ​ജ​യ്കു​മാ​ർ, അ​ഡ്വ. പി.​ഐ. മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up