x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​പ്പേ​ള വെ​ഞ്ച​രി​പ്പ് ന​ട​ന്നു

വെബ് ഡെസ്ക്
Published: October 12, 2026 04:47 AM IST | Updated: October 12, 2026 04:47 AM IST

ക്രി​സ്റ്റ​ഫ​ർ​ന​ഗ​റി​ൽ പു​ന​ർ​നി​ർ​മി​ച്ച ക​പ്പേ​ള വെ​ഞ്ച​രി​പ്പ് ഒ​ല്ലൂ​ർ ഫൊ​റോ​ന വി​കാ​രി ഫാ. ​വ​ർ​ഗീ​സ് കു​ത്തൂ​ർ നി​ർ​വ​ഹി​ക്കു​ന്നു.

ഒ​ല്ലൂ​ർ: ക്രി​സ്‌​റ്റ​ഫ​ർ​ന​ഗ​ർ കു​ടും​ബ കൂ​ട്ടാ​യ്‌​മ​യു​ടെ നേ​തൃത്വ​ത്തി​ൽ പു​ന​ർ നി​ർ​മി​ച്ച ക​പ്പേ​ള​യു​ടെ ഉ​ദ്ഘാ​ട​ന​വും വെ​ഞ്ച​രി​പ്പും ന​ട​ന്നു. ഫൊ​റോ​ന വി​കാ​രി ഫാ. ​വ​ർ​ഗീ​സ് കു​ത്തൂ​ർ വെ​ഞ്ചി​രി​പ്പും ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു. ക്രി​സ്‌​റ്റ​ഫ​ർ ന​ഗ​റി​ൽ പ​തി​റ്റാ​ണ്ടു​ക​ളാ​യി​ നി​ന്ന ക​പ്പേ​ള​യാ​ണ് പൊ​ളി​ച്ചു​നീ​ക്കി പു​ന​ർ​നി​ർ​മി​ച്ച​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up