x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള കോ​ൺ​ഗ്ര​സ്- എം ​ ജ​ന്മ​ദി​നാ​ഘോ​ഷം

വെബ് ഡെസ്ക്
Published: October 12, 2026 04:13 AM IST | Updated: October 12, 2026 04:13 AM IST

കേ​ര​ള കോ​ൺ​ഗ്ര​സ്- എ​മ്മിന്‍റെ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ത​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി വ​ട​ക്ക​ഞ്ചേ​രി​യി​ൽ സം​ഘ​ടി​പ്പി​ച്ച യോ​ഗം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ടൈ​റ്റ​സ് ജ

വ​ട​ക്ക​ഞ്ചേ​രി: കേ​ര​ള കോ​ൺ​ഗ്ര​സ്- എം ​നി​യോ​ജ​ക മ​ണ്ഡ​ലം, മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ 62-ാം ജ​ന്മ​ദി​നാ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു. ത​രൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ട​ക്ക​ഞ്ചേ​രി​യി​ൽ ന​ട​ന്ന ജ​ന്മ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ ജി​ല്ലാ ഓ​ഫീ​സ് ചാ​ർ​ജ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​മ​സ് ജോ​ൺ കാ​രു​വ​ള്ളി പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് ന​ട​ന്ന യോ​ഗം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ടൈ​റ്റ​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യ് കു​ന്ന​ത്തേ​ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് വി. ​ജോ​ർ​ജ് വ​ട​ക്കേ​ക്ക​ര, യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ഷ്വാ രാ​ജ്, പ്ര​വാ​സി കോ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി പ്ര​ദീ​പ്, റെ​ജി പൊ​ടി​മ​റ്റം, സി​ബി ക​ള​പു​ര​യ്ക്ക​ൽ, ഷെ​റി​ൻ പ​ക​ലോ​മ​റ്റം പ്ര​സം​ഗി​ച്ചു.

വ​ണ്ടാ​ഴി​യി​ൽ

മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചെ​ല്ലു​വ​ടി​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​മ​ച​ന്ദ്ര​ൻ പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് ന​ട​ന്ന സ​മ്മേ​ള​നം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് വി. ​ജോ​ർ​ജ് വ​ട​ക്കേ​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ഓ​ഫീ​സ് ചാ​ർ​ജ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​മ​സ് ജോ​ൺ കാ​രു​വ​ള്ളി ജ​ന്മ​ദി​ന സ​ന്ദേ​ശം ന​ൽ​കി. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ടൈ​റ്റ​സ് ജോ​സ​ഫ്, യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ഷ്വാ രാ​ജ്, പ്ര​വാ​സി കോ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി പ്ര​ദീ​പ്,,ജോ​യി കു​ന്ന​ത്തേ​ട​ത്ത്, ഗോ​പാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കി​ഴ​ക്ക​ഞ്ചേ​രി​യി​ൽ

മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ണ്ണം​കു​ള​ത്ത് ന​ട​ന്ന പ​രി​പാ​ടി​യി​ൽ യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ഷ്വാ രാ​ജ്, പ്ര​വാ​സി കോ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി പ്ര​ദീ​പ് എ​ന്നി​വ​ർ ചേ​ർ​ന്ന് പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് ന​ട​ന്ന യോ​ഗം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ടൈ​റ്റ​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ഷ്വാ രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up