x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാലക്കുടിയിൽ ഗ​താ​ഗ​ത പ​രി​ഷ്കാ​രം

വെബ് ഡെസ്ക്
Published: October 12, 2026 03:32 AM IST | Updated: October 12, 2026 03:32 AM IST

ചാ​ല​ക്കു​ടി​യി​ൽ ഇ​ന്നു​മു​ത​ൽ ട്രാ​ഫി​ക് പ​രി​ഷ്കാ​രം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ ആ​ലീ​സ് ഷി​ബു​വി​ന്‍റെ​യും കൗ​ണ്‍​സി​ല​ർ​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സൂചനാ

ചാ​ല​ക്കു​ടി: പ​ട്ട​ണ​ത്തി​ൽ ഇ​ന്നു​മു​ത​ൽ ഗ​താ​ഗ​ത​പ​രി​ഷ്കാ​രം ന​ട​പ്പാ​ക്കും. അ​ടി​പ്പാ​ത​യി​ലെ ഗ​താ​ഗ​തത​ട​സം കു​റ​യ്ക്കു​ന്ന​തി​നാ​ണു പ്ര​ധാ​ന​മാ​യും ഉൗ​ന്ന​ൽ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

സ​ർ​വീ​സ് റോ​ഡ് മു​നി​സി​പ്പ​ൽ ജം​ഗ്ഷ​ൻ മു​ത​ൽ അ​ടി​പ്പാ​ത വ​രെ തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു ഗ​താ​ഗ​തം നി​രോ​ധി​ക്കും.സൗ​ത്ത് ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ മാ​ള റോ​ഡ് വ​ഴി തി​രി​ഞ്ഞ് ട്രാം​വേ റോ​ഡ് വ​ഴി ക​ട​ന്നു​പോ​ക​ണം. റെ​സ്റ്റ് ഹൗ​സി​നു​മു​ന്നി​ൽ​നി​ന്ന് അ​ടി​പ്പാ​ത​യു​ടെ ഭാ​ഗ​ത്ത് സ​ർ​വീ​സ് റോ​ഡി​ലേ​ക്കു ഗ​താ​ഗ​തം നി​രോ​ധി​ക്കും.

തൃ​ശൂ​ർ ഭാ​ഗ​ത്തു​നി​ന്നു സ​ർ​വീ​സ് റോ​ഡി​ലൂ​ടെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​ടി​പ്പാ​ത​യി​ൽ വ​ല​ത്തോ​ട്ടു പ്ര​വേ​ശ​ന​മു​ണ്ടാ​കി​ല്ല. ഈ ​വാ​ഹ​ന​ങ്ങ​ൾ സ​ർ​വീ​സ് റോ​ഡ് വ​ഴി സൗ​ത്ത് ഫ്ലൈ ​ഓ​വ​റി​ന് അ​ടി​യി​ലൂ​ടെ തി​രി​ഞ്ഞു​പോ​ക​ണം. മാ​ർ​ക്ക​റ്റ് റോ​ഡി​ൽ വ​ണ്‍​വേ ന​ട​പ്പാ​ക്കും. ആ​ന​മ​ല ബ​സ് സ്റ്റാ​ൻ​ഡ് ജം​ഗ്ഷ​നി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​ന് പ​ഴ​യ എ​ൻ​എ​ച്ച് താ​ല്ക്കാ​ലി​ക മീ​ഡി​യ​ൻ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥാ​പി​ക്കും.

Tags : NattuVishesham DistrictNews

Recent News

Corehub Up