x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ൽ​ഫ ഹോ​സ്പീ​സി​ൽ രാ​ജ്യാ​ന്ത​ര കോ​ണ്‍​ഫ​റ​ൻ​സ്

വെബ് ഡെസ്ക്
Published: October 12, 2026 03:38 AM IST | Updated: October 12, 2026 03:38 AM IST

എ​ട​മു​ട്ടം ആ​ൽ​ഫ ഹോ​സ്പീ​സി​ൽ ന​ട​ക്കു​ന്ന വേ​ൾ​ഡ് ഹോ​സ്പീ​സ് ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ ഡേ ​ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ​ണ്‍​ഫ​റ​ൻ​സ് മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തൃ​ശൂ​ർ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ​യും ആ​ൽ​ഫ പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ വേ​ൾ​ഡ് ഹോ​സ്പീ​സ് ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ട​മു​ട്ടം ആ​ൽ​ഫ ഹോ​സ്പീ​സി​ൽ ന​ട​ക്കു​ന്ന ത്രി​ദി​ന കോ​ണ്‍​ഫ​റ​ൻ​സ് മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ൽ​ഫ ചെ​യ​ർ​മാ​ൻ കെ.​എം. നൂ​ർ​ദീ​ൻ, മ​ണ​പ്പു​റം ഗ്രൂ​പ്പ് ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യു​മാ​യ വി.​പി. ന​ന്ദ​കു​മാ​ർ, കെ.​കെ. വ​ത്സ​രാ​ജ് എം​എ​ൽ​എ, മു​ൻ എം​എ​ൽ​എ കെ.​വി. അ​ബ്ദു​ൾ​ഖാ​ദ​ർ, എ​ട​ത്തി​രു​ത്തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബൈ​ന പ്ര​ദീ​പ്, ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ പ്ര​സി​ഡ​ന്‍റ് ഡോ. ​ഗീ​ത ജോ​ഷി, സെ​ക്ര​ട്ട​റി ഡോ. ​സം​ഗ​മി​ത്ര ബോ​റ, കാ​ൻ​സ​ർ റി​ലീ​ഫ് ഇ​ന്ത്യ ഫൗ​ണ്ട​ർ ഡ​യ​റ​ക്ട​ർ ജി​ല്ലി ബേ​ണ്‍, ടാ​റ്റാ മെ​മ്മോ​റി​യ​ൽ ഹോ​സ്പി​റ്റ​ലി​ലെ പ്ര​ഫ​സ​ർ ഡോ. ​ര​ഘു എ​സ്. തോ​ട്ട, ആ​ൽ​ഫ ട്ര​സ്റ്റി​മാ​രാ​യ ഡോ. ​സ​ണ്ണി കു​ര്യ​ൻ, താ​ഹി​റ നൂ​ർ​ദീ​ൻ, ര​വി ക​ണ്ണ​ന്പി​ള്ളി​ൽ, ഡ​യ​റ​ക്ട​ർ​മാ​രാ​യ വി.​പി. ദേ​വാ​ന​ന്ദ​ൻ, ഗി​രീ​ഷ് മേ​നോ​ൻ, ഡോ. ​സി​റാ​ജു​ദ്ദീ​ൻ, ഓ​വ​ർ​സീ​സ് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ടി.​വി. ര​മേ​ഷ്, ആ​ൽ​ഫ ക​മ്യൂ​ണി​റ്റി ഡ​യ​റ​ക്ട​ർ സു​രേ​ഷ് ശ്രീ​ധ​ര​ൻ, മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​ജോ​സ് ബാ​ബു, ഹോ​സ്പീ​സ് ക്ലി​നി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​നീ​ൽ ഡെ​ക്ക​ർ, ഗോ​ഹ​ട്ടി പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​ദി​നേ​ശ് ച​ന്ദ്ര ഗോ​സ്വാ​മി, ജ​മ്മു ഗ​വ​ണ്‍​മെ​ന്‍റ് ഹോ​സ്പി​റ്റ​ൽ പാ​ലി​യേ​റ്റീ​വ് കെ​യ​ർ മേ​ധാ​വി ഡോ. ​രോ​ഹി​ത് ല​ഹോ​രി, വി.​എ​സ്. സു​ഗു​ണ​ൻ, പ്ര​ഫ. കു​സു​മം ജോ​സ​ഫ്, റ​ഷീ​ദ് ആ​തി​ര, ആ​ൽ​ഫ ഗ​വേ​ണിം​ഗ് കൗ​ണ്‍​സി​ൽ ക​ണ്‍​വീ​ന​ർ കെ.​എ. ക​ദീ​ജാ​ബി, മെം​ബ​ർ​മാ​രാ​യ വി.​ജെ, തോം​സ​ണ്‍, ഷെ​ഫീ​ർ കാ​രു​മാ​ത്ര, ച​ന്ദ്ര​മോ​ഹ​ൻ നാ​യ​ർ, ഒ​ബ്റോ​ണ്‍ എ​ഡി​ഫൈ​സ് എ​സ്റ്റേ​റ്റ് എ​സ്റ്റേ​റ്റ്സ് ചെ​യ​ർ​മാ​ൻ എം.​എ. മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up