x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​റ​ളി ഉ​പ​ജി​ല്ല ചാ​മ്പ്യ​ൻ​മാ​ർ

വെബ് ഡെസ്ക്
Published: October 12, 2026 03:41 AM IST | Updated: October 12, 2026 03:42 AM IST

​ജി​ല്ലാ കാ​യി​ക​മേ​ള​യി​ൽ സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം​സ്ഥാ​ന​ത്തെ​ത്തി​യ പ​റ​ളി സ്കൂ​ൾ ടീം.

പാ​ല​ക്കാ​ട്: ഇ​ട​വി​ട്ടുവ​ന്ന ചൂ​ടി​നും മ​ഴ​യ്ക്കും പ​റ​ളി​യു​ടെ കു​തി​പ്പി​നെ ത​ട​യാ​നാ​യി​ല്ല. ഇ​ത്ത​വ​ണ​യും പ​റ​ളി ഉ​പ​ജി​ല്ല റ​വ​ന്യൂ ജി​ല്ലാ കാ​യി​ക​മേ​ള​യി​ൽ ചാ​മ്പ്യ​ൻ​പ​ട്ടം നി​ല​നി​ർ​ത്തി. ഉ​പ​ജി​ല്ല വി​ഭാ​ഗ​ത്തി​ൽ പ​റ​ളി ഉ​പ​ജി​ല്ല​യും സ്‌​കൂ​ൾ വി​ഭാ​ഗ​ത്തി​ൽ പ​റ​ളി എ​ച്ച്എ​സ് സ്‌​കൂ​ളും കി​രീ​ടം നേ​ടി​യ​പ്പോ​ൾ ച​രി​ത്ര​നേ​ട്ടം ഒ​രി​ക്ക​ൽ​കൂ​ടി ആ​വ​ർ​ത്തി​ച്ചു. 234 പോ​യി​ന്‍റു​മാ​യാ​ണ് പ​റ​ളി സു​വ​ർ​ണ കു​തി​പ്പ് ന​ട​ത്തി​യ​ത്.

25 സ്വ​ർ​ണ​വും 25 വെ​ള്ളി​യും 16 വെ​ങ്ക​ല​വു​മാ​ണ് പ​റ​ളി ഉ​പ​ജി​ല്ല ക​ര​സ്ഥ​മാ​ക്കി​യ​ത്. 132 പോ​യി​ന്‍റു​മാ​യി കൊ​ല്ല​ങ്കോ​ട് ഉ​പ​ജി​ല്ല ര​ണ്ടാം​സ്ഥാ​ന​വും 109 പോ​യി​ന്‍റു​മാ​യി പാ​ല​ക്കാ​ട് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. പ​ട്ടാ​മ്പി -94, കു​ഴ​ൽ​മ​ന്ദം -89, ഒ​റ്റ​പ്പാ​ലം-65, മ​ണ്ണാ​ർ​ക്കാ​ട്- 59, തൃ​ത്താ​ല-57, ചി​റ്റൂ​ർ-45, ചെ​ർ​പ്പു​ള​ശേ​രി- 40, ആ​ല​ത്തൂ​ർ-17, ഷൊ​ർ​ണൂ​ർ-13 എ​ന്നി​ങ്ങ​നെ​യാ​ണ് തു​ട​ർ​ന്നു​ള്ള സ്ഥാ​ന​ങ്ങ​ൾ. സ്‌​കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 96 പോ​യി​ന്‍റു​മാ​യി എ​ച്ച്എ​സ്എ​സ്പ​റ​ളി ഒ​ന്നാ​മ​തെ​ത്തി. 95 പോ​യി​ന്‍റു​മാ​യി എ​ച്ച്എ​സ്എ​സ് മു​ണ്ടൂ​ർ തൊ​ട്ടു​പി​ന്നി​ലു​ണ്ട്.

58 പോ​യി​ന്‍റു​മാ​യി പാ​ല​ക്കാ​ട് ബി​ഇ​എം​എ​ച്ച്എ​സ്എ​സ് മൂ​ന്നാം​സ്ഥാ​നം നേ​ടി. 14 സ്വ​ർ​ണ​വും ഏ​ഴു​വെ​ള്ളി​യും അ​ഞ്ചു വെ​ങ്ക​ല​വു​മാ​ണ് പ​റ​ളി സ്‌​കൂ​ളി​ലെ കാ​യി​ക​താ​ര​ങ്ങ​ൾ നേ​ടി​യ​ത്. വ​ട​വ​ന്നൂ​ർ വി​എം​എ​ച്ച്എ​സ്എ​സ്- 57, മാ​ത്തൂ​ർ സി​എ​ഫ്ഡി​വി​എ​ച്ച്എ​സ്എ​സ്- 52 എ​ന്നി​വ​യാ​ണ് നാ​ലും അ​ഞ്ചും സ്ഥാ​ന​ങ്ങ​ളി​ൽ. പ​ട്ടാ​മ്പി സെ​ന്‍റ് പോ​ൾ​സ് എ​ച്ച്എ​സ്എ​സ് 35 പോ​യി​ന്‍റു​മാ​യി ആ​റാം​സ്ഥാ​ന​വും മ​ണ്ണാ​ർ​ക്കാ​ട് കു​മ​രം​പു​ത്തൂ​ർ ക​ല്ല​ടി എ​ച്ച്എ​സ്എ​സ് 30 പോ​യി​ന്‍റു​മാ​യി ഏ​ഴാം സ്ഥാ​ന​വും നേ​ടി.

Tags : NattuVishesham DistrictNews

Recent News

Corehub Up