x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്കി​ടി​ച്ച് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു


Published: August 28, 2026 01:00 AM IST | Updated: August 28, 2026 01:00 AM IST

ബാ​ല​ൻ

കൈ​പ്പ​റ​മ്പ്: തി​രു​വോ​ണ​ദി​ന​ത്തി​ൽ കൈ​പ്പ​റ​ന്പി​ൽ ഉ​ണ്ടാ​യ സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. കൈ​പ്പ​റ​മ്പ് കൊ​ള്ള​ന്നൂ​ർ സ്വ​ദേ​ശി കോ​രു മ​ക​ൻ ബാ​ല​ൻ(65) ആ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സു​നി. മ​ക​ൾ: ഷ​ബി​ത. മ​രു​മ​ക​ൻ: ഷാ​ജു.

Tags : Head of the family dies after being

Recent News

Corehub Up