x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അണ്ണാ ഡിഎംകെയിൽ കലാപം

വെബ്ഡെസ്ക്
Published: October 13, 2026 05:51 AM IST | Updated: October 13, 2026 05:51 AM IST

ചെ​​​​ന്നൈ: ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലെ മ​​​​ധു​​​​രാ​​​​ന്ത​​​​കം, ധാ​​​​രാ​​​​പു​​​​രം നി​​​​യ​​​​മ​​​​സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലെ ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ​​​​രാ​​​​ജ​​​​യം അ​​​​ണ്ണാ​​​​ ഡി​​​​എം​​​​കെ​​​​യി​​​​ൽ ആ​​​​ഭ്യ​​​​ന്ത​​​​ര​​​​ക​​​​ല​​​​ഹ​​​ത്തി​​​നു എ​​​രി​​​വു​​​പ​​​ക​​​രു​​​ന്നു. നേ​​​​തൃ​​​​ത്വ​​​​ത്തെ വെ​​​​ല്ലു​​​​വി​​​​ളി​​​​ക്കു​​​​ന്ന എ​​​​സ്.​​​​പി. വേ​​​​ലു​​​​മ​​​​ണി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ഒ​​​​രു സം​​​​ഘം ഇ​​​​ന്ന​​​​ലെ പ്ര​​​​ത്യേ​​​​ക​​​​യോ​​​​ഗം ചേ​​​​ർ​​​​ന്നു.

സി​​​​വി ഷ​​​​ൺ​​​​മു​​​​ഖ​​​​ൻ, ന​​​​ത്തം വി​​​​ശ്വ​​​​നാ​​​​ഥ​​​​ൻ‌, പി.​​​​ത​​​​ങ്ക​​​​മ​​​​ണി തു​​​ട​​​ങ്ങി​​​യ നേ​​​താ​​​ക്ക​​​ൾ യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ പ്ര​​​​ത്യേ​​​​ക സം​​​​ഘ​​​​മാ​​​​യി ഇ​​​​രി​​​​ക്കു​​​​ന്ന​​​​തു​​​​ൾ​​​​പ്പെ​​​​ടെ ഇ​​​വ​​​രു​​​ടെ ആ​​​ലോ​​​ച​​​ന​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​ണ്ണാ​​​​ഡി​​​​എം​​​​കെ​​​​യി​​​​ൽ നി​​​​ന്ന് വി​​​​ട്ടു​​​​പോ​​​​കാ​​​​നി​​​​ല്ലെ​​​​ന്ന് ആ​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന സം​​​​ഘം നേ​​​​തൃ​​​​ത്വ​​​​ത്തെ രൂ​​​​ക്ഷ​​​​മാ​​​​യി വി​​​മ​​​​ർ​​​​ശി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Uprising within AIADMK

Recent News

Corehub Up