x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന്ത​ർ​ മ​ന്ത​ർ ഇ​നി രാ​ജ്യ​മാകെ; ജ​നാ​ധി​പ​ത്യം റ​ദ്ദാ​ക്കാ​ൻ മോ​ദി​യു​ടെ നീ​ക്കം: അ​ഭി​ജീ​ത് ദീ​പ്കെ

വെബ്ഡെസ്ക്
Published: October 13, 2026 05:16 AM IST | Updated: October 13, 2026 05:16 AM IST

അ​ഭി​ജീ​ത് ദീ​പ്കെ

ഛത്ര​​​​പ​​​​തി സം​​​​ഭാ​​​​ജി​​​​ന​​​​ഗ​​​​ർ: ഡ​​​​ൽ​​​​ഹി പൊ​​​​ലി​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്ത​​​​പ്പോ​​​​ൾ താ​​​​നും കു​​​​ടും​​​​ബ​​​​വും ക​​​​ടു​​​​ത്ത മാ​​​​ന​​​​സി​​​​ക പീ​​​​ഡ​​​​ന​​​​ത്തി​​​​നി​​​​ര​​​​യാ​​​​യെ​​​​ന്നു സി​​​​ജെ​​​​പി സ്ഥാ​​​​പ​​​​ക​​​​ൻ അ​​​​ഭി​​​​ജീ​​​​ത് ദീ​​​​പ്കെ. പ്ര​​​​തി​​​​ഷേ​​​​ധ​​​​വേ​​​​ദി​​​​യാ​​​​യി നി​​​​ശ്ച​​​​യി​​​​ച്ചി​​​​രു​​​​ന്ന ജ​​​​ന്ത​​​​ർ ​​​​മ​​​​ന്ത​​​​റി​​​​ന്‍റെ പ​​​​ദ​​​​വി റ​​​​ദ്ദാ​​​​ക്കി​​​​യ ന​​​​ട​​​​പ​​​​ടി​​​​ക്കെ​​​​തി​​​​രേ രൂ​​​​ക്ഷ​​​​വി​​​​മ​​​​ർ​​​​ശ​​​​ന​​​​മു​​​​ന്ന​​​​യി​​​​ച്ച അ​​​​ദ്ദേ​​​​ഹം, പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി നാ​​​​ളെ ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തെ​​​​ത്ത​​​​ന്നെ റ​​​​ദ്ദാ​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​മെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ചു.""ഇ​​​​നി രാ​​​​ജ്യം മു​​​​ഴു​​​​വ​​​​ൻ ജ​​​​ന്ത​​​​ർ​​​​ മ​​​​ന്ത​​​​റാ​​​​കും'' എ​​​​ന്നാ​​​​യി​​​​രു​​​​ന്നു ദീ​​​​പ്കെ​​​​യു​​​​ടെ മു​​​​ന്ന​​​​റി​​​​യി​​​​പ്പ്.

ഇ​​ന്ന​​ലെ മ​​​​ഹാ​​​​രാ​​ഷ്‌​​ട്ര​​യി​​​​ലെ ഹിം​​​​ഗോ​​​​ളി​​​​യി​​​​ലു​​​​ള്ള സ്വ​​​​ന്തം ഗ്രാ​​​​മ​​​​മാ​​​​യ സാ​​​​ന്തു​​​​ക് പിം​​​​പ്രി​​​​യി​​​​ൽ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ടു സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. ഒ​​​​ക്ടോ​​​​ബ​​​​ർ 10ന് ​​​​ഡ​​​​ൽ​​​​ഹി വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ വി​​​​മാ​​​​ന​​​​ത്തി​​​​ൽ​​​​നി​​​​ന്ന് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്ത​​​​തി​​​​നു പി​​​​ന്നാ​​​​ലെ എ​​​​വി​​​​ടെ​​​​യാ​​​​ണു ത​​​​ന്നെ പാ​​​​ർ​​​​പ്പി​​​​ച്ച​​​​തെ​​​​ന്ന് കു​​​​ടും​​​​ബ​​​​ത്തെ​​​​യും അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​നെ​​​​യും പൊ​​​​ലിസ് അ​​​​റി​​​​യി​​​​ച്ചി​​​​ല്ലെ​​​​ന്ന് ദീ​​​​പ്കെ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി. മു​​​​ത്ത​​​​ശ്ശി​​​​യു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​ൽ ദുഃ​​​​ഖ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്ന കു​​​​ടും​​​​ബ​​​​ത്തെ കൂ​​​​ടു​​​​ത​​​​ൽ മാ​​​​ന​​​​സി​​​​ക​​സ​​​​മ്മ​​​​ർ​​​​ദ​​​​ത്തി​​​​ലാ​​​​ക്കു​​​​ന്ന രീ​​​​തി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു പൊ​​​​ലിസി​​​​ന്‍റെ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

മു​​​​ത്ത​​​​ശ്ശി​​​​യു​​​​ടെ മ​​​​ര​​​​ണ​​​​വി​​​​വ​​​​രം അ​​​​റി​​​​യി​​​​ച്ചെ​​​​ന്നും നാ​​​​ട്ടി​​​​ലേ​​​​ക്ക് പോ​​​​കാ​​​​ൻ സ​​​​ഹാ​​​​യം വാ​​​​ഗ്ദാ​​​​നം ചെ​​​​യ്തെ​​​​ന്നു​​​​മു​​​​ള്ള ഡ​​​​ൽ​​​​ഹി പൊ​​​​ലിസി​​​​ന്‍റെ വാ​​​​ദം അ​​​​ദ്ദേ​​​​ഹം ത​​​​ള്ളി. സം​​​​ഭ​​​​വ​​​​ത്തി​​​​ന്‍റെ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ എ​​​​ഡി​​​​റ്റ് ചെ​​​​യ്ത് പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​താ​​​​ണെ​​​​ന്നും താ​​​​ൻ ക​​​​ര​​​​യു​​​​ന്ന​​​​തും മൊ​​​​ബൈ​​​​ൽ ഫോ​​​​ണ്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​തു​​​​മാ​​​​യ ഭാ​​​​ഗ​​​​ങ്ങ​​​​ൾ ഒ​​​​ഴി​​​​വാ​​​​ക്കി​​​​യെ​​​​ന്നും ആ​​​​രോ​​​​പി​​​​ച്ചു. മു​​​​ഴു​​​​വ​​​​ൻ ദൃ​​​​ശ്യ​​​​ങ്ങ​​​​ളും പു​​​​റ​​​​ത്തു​​​​വി​​​​ട​​​​ണ​​​​മെ​​​​ന്നും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Jantar Mantar spread nationwide

Recent News

Corehub Up