x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ഫോടനം; പാക് അധിനിവേശ കാഷ്മീരിൽ നാലുപേർ കൊല്ലപ്പെട്ടു

വെബ്ഡെസ്ക്
Published: October 13, 2026 05:55 AM IST | Updated: October 13, 2026 05:55 AM IST

പ്രതീകാത്മക ചിത്രം

ജ​​മ്മു: നി​​യ​​ന്ത്ര​​ണ​​രേ​​ഖ​​യ്ക്ക് അ​​പ്പു​​റം ഐ​​ഇ​​ഡി സ്ഫോ​​ട​​ന​​ത്തി​​ൽ പാ​​ക് അ​​ധി​​നി​​വേ​​ശ കാ​​ഷ്മീ​​രി​​ൽ നാ​​ലു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. പൂ​​ഞ്ച് ജി​​ല്ല​​യി​​ലെ കൃ​​ഷ്ണ ഘ​​ട്ടി സെ​​ക്ട​​റി​​നു സ​​മീ​​പ​​മാ​​യി​​രു​​ന്നു സം​​ഭ​​വം.പാ​​ക്കി​​സ്ഥാ​​ൻ ഭാ​​ഗ​​ത്തെ സ​​ത്‌​​വാ​​ൾ-​​നാ​​കി മേ​​ഖ​​ല​​യി​​ൽ ഒ​​രു സം​​ഘം ആ​​ളു​​ക​​ൾ പൈ​​പ്പ് സ്ഥാ​​പി​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​യി​​രു​​ന്നു സ്ഫോ​​ട​​നം.

Tags : Deepika DeepikaNewspaper BreakingNews NewsUpdate four killed in Pakistan-occupied Kashmir

Recent News

Corehub Up