x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ശു​വ​ണ്ടി ഇ​റ​ക്കു​മ​തി അ​ഴി​മ​തി: അ​പ്പീ​ല്‍ ഇ​ന്നു പ​രി​ഗ​ണി​ക്കും

വെബ്ഡെസ്ക്
Published: October 13, 2026 04:56 AM IST | Updated: October 13, 2026 04:56 AM IST

ഹൈ​​​ക്കോ​​​ട​​​തി

കൊ​​​ച്ചി: ക​​​ശു​​​വ​​​ണ്ടി ഇ​​​റ​​​ക്കു​​​മ​​​തി അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ അ​​​നു​​​മ​​​തി ന​​​ല്‍​കി​​​യ​​​തി​​​നെ​​​തി​​രേ പ്ര​​​തി​​​ക​​​ള്‍ ന​​​ല്‍​കി​​​യ അ​​​പ്പീ​​​ല്‍ ഹ​​​ര്‍​ജി​​​ക​​​ള്‍ ഹൈ​​​ക്കോ​​​ട​​​തി ഇ​​​ന്നു പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.

കേ​​​സി​​​ല്‍ പ്ര​​​തി​​​ക​​​ളാ​​​യ ഐ​​​എ​​​ന്‍​ടി​​​യു​​​സി നേ​​​താ​​​വ് ആ​​​ര്‍. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​നും കെ.​​​എ. ര​​​തീ​​​ഷും ന​​​ല്‍​കി​​​യ അ​​​പ്പീ​​​ല്‍ ഹ​​​ര്‍​ജി​​​യാ​​​ണ് ജ​​​സ്റ്റീ​​​സ് കെ. ​​​ന​​​ട​​​രാ​​​ജ​​​ന്‍, ജ​​​സ്റ്റീ​​​സ് ജോ​​​ണ്‍​സ​​​ണ്‍ ജോ​​​ണ്‍ എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള​​​ത്. 2006 മു​​​ത​​​ല്‍ 2015 വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ല്‍ വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്ന് അ​​​സം​​​സ്‌​​​കൃ​​​ത ക​​​ശു​​​വ​​​ണ്ടി ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്ത​​​തി​​​ല്‍ 80 കോ​​​ടി​​​യു​​​ടെ ക്ര​​​മ​​​ക്കേ​​​ട് ക​​​ണ്ടെ​​​ത്തി​​​യ​​​താ​​ണു കേ​​​സ്.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Cashew import corruption

Recent News

Corehub Up