പ്രതീകാത്മക ചിത്രം
കൊച്ചി: പിറവം പാമ്പാക്കുടയിലെ ബാറില്‍ സംഘര്‍ഷം. രണ്ടു പേര് തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
മണ്ണത്തൂര്‍ വെട്ടിമൂട് സ്വജേശി റിജോമോനാണ് നാട്ടുകാരനായ ബെന്നിയാണ് വാക്കത്തിയുടെ പിടി കൊണ്ട് തലക്ക് അടിച്ചത്. റിജോമോനെ കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി.
ബെന്നിയെ രാമമംഗലം പൊലിസ് കസ്റ്റഡിയില്‍ എടുത്തു. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലിസ് അറിയിച്ചു.
Tags : Clash Pambakuda bar person seriously injured