Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Health Center

Kannur

ജീ​വ​ന​ക്കാ​ർ​ക്കാ​യി ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ആ​രോ​ഗ്യ​കേ​ന്ദ്രം ആ​രം​ഭി​ച്ചു

ക​ണ്ണൂ​ർ: സ​ർ​വ​ക​ലാ​ശാ​ല ജീ​വ​ന​ക്കാ​ർ​ക്കാ​യി ആ​രോ​ഗ്യ​കേ​ന്ദ്രം ആ​രം​ഭി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ.​കെ. സാ​ജു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ ഇ​ൻ ചാ​ർ​ജ് എ​സ്. സു​നി​ൽ​കു​മാ​ർ, സി​ന്‍​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​മാ​യ താ​വ​ക്ക​ര കാ​മ്പ​സി​ലെ എം​എം​ടി​ടി​സി കെ​ട്ടി​ട​ത്തി​ലാ​ണ് ആ​രോ​ഗ്യ​കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​ണ് ആ​രോ​ഗ്യ​കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ക. രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ​യാ​ണ് ഡോ​ക്ട​റു​ടെ സേ​വ​നം.

Latest News

Corehub Up