x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് എ​സ്ബി​ഐ ക​സേ​ര​ക​ള്‍ കൈ​മാ​റി


Published: June 26, 2026 10:27 PM IST | Updated: June 26, 2026 10:27 PM IST

മൂ​ല​മ​റ്റം: എ​സ്ബി​ഐ മൂ​ല​മ​റ്റം ശാ​ഖ കു​ട​യ​ത്തൂ​ര്‍ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ എ​ത്തു​ന്ന രോ​ഗി​ക​ള്‍​ക്ക് കാ​ത്തി​രി​ക്കു​ന്ന​തി​നാ​യി ക​സേ​ര​ക​ള്‍ ന​ല്‍​കി. ബ്രാ​ഞ്ച് മാ​നേ​ജ​ര്‍ വി​മ​ല്‍ തോ​മ​സ് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​പ്രി​യ ബ​ല്‍​രാ​ജി​ന് ക​സേ​ര​ക​ള്‍ കൈ​മാ​റി.

ആ​ശു​പ​ത്രി മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി​യം​ഗം പു​ഷ്പ​രാ​ജ​ന്‍ നാ​യ​ര്‍, ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : SBI hands Health Center Nattuvishesham District news

Recent News

Corehub Up