Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Helping Hand

Kozhikode

കാ​രു​ണ്യ​ത്തി​ന്‍റെ കൈ​ത്താ​ങ്ങു​മാ​യി കൂ​ട​ര​ഞ്ഞി സ്കൂ​ൾ

കൂ​ട​ര​ഞ്ഞി: എ​സ്എം​എ ബാ​ധി​ച്ച കു​രു​ന്നു​ക​ളു​ടെ ചി​കി​ത്സ​യ്ക്കാ​യി കാ​രു​ണ്യ​ത്തി​ന്‍റെ കൈ​ത്താ​ങ്ങു​മാ​യി കൂ​ട​ര​ഞ്ഞി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ്കൂ​ൾ. സ്കൂ​ളി​ലെ യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് 2,13,000 രൂ​പ സ​മാ​ഹ​രി​ച്ച് ചി​കി​ത്സാ സ​ഹാ​യ​നി​ധി​യി​ലേ​ക്ക് കൈ​മാ​റി.സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ ബി​നു ബേ​ബി, ഹെ​ഡ്മാ​സ്റ്റ​ർ സ​ജി ജോ​ൺ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ് ഞാ​വ​ള്ളി​ൽ, സ്കൂ​ൾ ലീ​ഡ​ർ​മാ​രാ​യ ദി​യ മ​രി​യ, മു​ഹ​മ്മ​ദ് ഷ​ബാ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് തു​ക ചി​കി​ത്സാ​സ​ഹാ​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്ക് കൈ​മാ​റി. അ​ധ്യാ​പ​ക - വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up