Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Iftar

ഗംഗയിൽ ചിക്കൻ ബിരിയാണി ഇഫ്താർ; 14 പേർ അറസ്റ്റിൽ

വാ​​​​രാ​​​​ണ​​​​സി: ഗം​​​​ഗാ​​​​ന​​​​ദി​​​​യി​​​​ൽ ബോ​​​​ട്ടി​​​​ൽ ന​​​​ട​​​​ത്തി​​​​യ ഇ​​​​ഫ്താ​​​​ർ പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ ചി​​​​ക്ക​​​​ൻ​​​​ബി​​​​രി​​​​യാ​​​​ണി വി​​​​ള​​​​ന്പി​​​​യ​​​​തി​​​​ന്‍റെ വീ​​​​ഡി​​​​യോ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​ച​​​​രി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് 14 പേ​​​​ർ അ​​​​റ​​​​സ്റ്റി​​​​ൽ.

ബി​​​​ജെ​​​​പി യു​​​​വ​​​​ജ​​​​ന​​​​സം​​​​ഘ​​​​ട​​​​ന യു​​​​വ​​​​മോ​​​​ർ​​​​ച്ച​​​​യു​​​​ടെ വാ​​​​രാ​​​​ണ​​​​സി യൂ​​​​ണി​​​​റ്റ് അ​​​​ധ്യ​​​​ക്ഷ​​​​ൻ ര​​​​ജ​​​​ത് ജ​​​​യ്സ്വാ​​​​ളി​​​​ന്‍റെ പ​​​​രാ​​​​തി​​​​യി​​​​ലാ​​​​ണ് കോ​​​​ട്‌​​​​വാ​​​​ലി പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്ത് പ്ര​​​​തി​​​​ക​​​​ളു​​​​ടെ അ​​​​റ​​​​സ്റ്റ് ചെ​​​യ്ത​​​ത്.

സ​​​​നാ​​​​ത​​​​ന ധ​​​​ർ​​​​മ​​​​ത്തി​​​​ൽ വി​​​​ശ്വ​​​​സി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ മ​​​​ന​​​​സി​​​​ൽ ആ​​​​ഴ​​​​ത്തി​​​​ൽ പ​​​​തി​​​​ഞ്ഞൊ​​​​രു പേ​​​​രാ​​​​ണ് ഗം​​​​ഗ എ​​​​ന്ന് ര​​​​ജ​​​​ത് ജ​​​​യ്സ്വാ​​​​ൾ പ​​​​രാ​​​​തി​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

Latest News

Corehub Up