x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ഫ്താ​ർ വി​ത​ര​ണം നി​ർ​ത്തി വ​യ്ക്കു​ന്ന​താ​യി ബൈ​ത്തു​സ​കാ​ത്ത്

അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
Published: March 2, 2026 03:33 PM IST | Updated: March 2, 2026 03:33 PM IST

കു​വൈ​റ്റ് സി​റ്റി: റം​സാ​ൻ മാ​സ​ത്തി​ൽ നി​ത്യ​വും ന​ൽ​കി പോ​ന്നി​രു​ന്ന ഇ​ഫ്താ​ർ വി​ഭ​വ​ങ്ങ​ളു​ടെ വി​ത​ര​ണം നി​ർ​ത്തി വ​യ്ക്കു​ന്ന​താ​യി കു​വൈ​റ്റ് ബൈ​ത്തു​സ​കാ​ത്ത് അ​റി​യി​ച്ചു.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ ത​ടി​ച്ചു കൂ​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​ണി​ത്.

Tags : Baithuzzakath Kuwait Iftar NRI News

Recent News

Corehub Up