Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Immunization

Pathanamthitta

ജി​ല്ല​യി​ല്‍ പ​ള്‍​സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ന്‍ 28ന്

പ​ത്ത​നം​തി​ട്ട: ദേ​ശീ​യ പ​ള്‍​സ് പോ​ളി​യോ ഇ​മ്മ്യൂ​ണൈ​സേ​ഷ​ന്‍ ജി​ല്ല​യി​ല്‍ 28ന്. ​അ​ഞ്ചു വ​യ​സി​ല്‍ താ​ഴെ​യു​ള്ള 47742 കു​ട്ടി​ക​ള്‍​ക്ക് ജി​ല്ല​യി​ല്‍ വാ​ക്സി​ന്‍ ന​ല്‍​കും. 967 ബൂ​ത്തു​ക​ള്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ള്‍, ബ​സ് സ്റ്റാ​ന്‍​ഡ​ക​ള്‍, റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ൾ, മൊ​ബൈ​ല്‍ ബൂ​ത്തു​ക​ള്‍, പ്ര​ത്യേ​ക​മാ​യി സ​ജ്ജീ​ക​രി​ച്ച മ​റ്റ് ബൂ​ത്തു​ക​ള്‍ എ​ന്നി​വ വ​ഴി വാ​ക്സി​ന്‍ ന​ല്‍​കും. ആ​ളു​ക​ള്‍​ക്ക് എ​ത്തി​ച്ചേ​രാ​ന്‍ ബു​ദ്ധി​മു​ട്ടു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി ക്യാ​മ്പു​ക​ളി​ലും കു​ട്ടി​ക​ള്‍​ക്ക് തു​ള്ളി മ​രു​ന്ന് ന​ല്‍​കാ​നാ​യി മൊ​ബൈ​ല്‍ ബൂ​ത്തു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.


ദേ​ശീ​യ പ​ള്‍​സ് പോ​ളി​യോ ഇ​മ്മ്യൂ​ണൈ​സേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ റോ​ഷ്ന ഹൈ​ദ്രോ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന യോ​ഗം ചേ​ര്‍​ന്നു. ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ​ല്‍. അ​നി​ത​കു​മാ​രി, ആ​രോ​ഗ്യ കേ​ര​ളം ജി​ല്ല പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​ജി​നു ജി. ​തോ​മ​സ്, ജി​ല്ല ആ​ര്‍​സി​എ​ച്ച് ഓ​ഫീ​സ​ര്‍ ഡോ. ​കെ. കെ. ​ശ്യാം​കു​മാ​ര്‍, ജി​ല്ലാ സ​ര്‍​വൈ​ല​ന്‍​സ് ഓ​ഫീ​സ​ര്‍ ഡോ. ​കെ. ജീ​വ​ൻ, ജൂ​ണി​യ​ര്‍ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​അം​ജി​ത്ത് രാ​ജീ​വ​ൻ, പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​ര്‍, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up