Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Interact

വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വദിക്കാന്‍ രാഹുൽ

ല​​​​ക്നോ: കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി യു​​​​വാ​​​​ക്ക​​​​ളും വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​മാ​​​​യി സം​​​​വാ​​​​ദ​​​​ത്തി​​​​ന്.

ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ പ്ര​​​​യാ​​​​ഗ്‌​​​​രാ​​​​ജി​​​​ൽ ശ​​​​നി​​​​യാ​​​​ഴ്ച​​​​യാ​​​​ണ് ഛത്ര ​​​​സം​​​​വാ​​​​ദ് എ​​​​ന്ന പ​​​​രി​​​​പാ​​​​ടി ന​​​​ട​​​​ക്കു​​​​ക​​​​യെ​​​​ന്ന് യു​​​​പി കോ​​​​ൺ​​​​ഗ്ര​​​​സ് വ​​​​ക്താ​​​​വ് അ​​​​ൻ​​​​ഷു അ​​​​വ​​​​സ്തി പ​​​​റ​​​​ഞ്ഞു.

പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ ഇ​​​​തു​​​​വ​​​​രെ 1.5 ല​​​​ക്ഷം വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തി​​​​ട്ടു​​​​ണ്ട​​​​ന്നും അ​​​​വ​​​​സ്തി കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

Latest News

Corehub Up