രാഹുൽ ഗാന്ധി
ലക്നോ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി യുവാക്കളും വിദ്യാർഥികളുമായി സംവാദത്തിന്.
ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ ശനിയാഴ്ചയാണ് ഛത്ര സംവാദ് എന്ന പരിപാടി നടക്കുകയെന്ന് യുപി കോൺഗ്രസ് വക്താവ് അൻഷു അവസ്തി പറഞ്ഞു.
പരിപാടിയിൽ പങ്കെടുക്കാൻ ഇതുവരെ 1.5 ലക്ഷം വിദ്യാർഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടന്നും അവസ്തി കൂട്ടിച്ചേർത്തു.
Tags : RahulGandhi Interact Students Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash