Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Intoxicated

മ​ദ്യ​പി​ച്ചു സ്കൂ​ൾ വാ​ഹ​ന​മോ​ടി​ച്ച 21 ഡ്രൈ​വ​ർ​മാ​ർ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ന​ട​ത്തി​യ പ്ര​ത്യേ​ക വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​തി​ന് 21 ഡ്രൈ​വ​ർ​മാ​ർ പി​ടി​യി​ലാ​യി. ഇ​ന്ന് രാ​വി​ലെ അ​ഞ്ചു മു​ത​ൽ എ​ട്ടു വ​രെ ന​ട​ത്തി​യ സ്പെ​ഷ​ൽ ഡ്രൈ​വി​ലാ​ണ് ഇ​വ​ർ കു​ടു​ങ്ങി​യ​ത്.

സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ 4504 സ്കൂ​ൾ ബ​സു​ക​ളാ​ണു പ​രി​ശോ​ധി​ച്ച​ത്. ഇ​തി​ൽ പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​ണു കൂ​ടു​ത​ൽ കേ​സ് എ​ടു​ത്ത​ത്. അ​ഞ്ച് വീ​തം. കോ​ട്ട​യ​ത്ത് മൂ​ന്നു കേ​സും ക​ണ്ണൂ​രി​ൽ ര​ണ്ട് കേ​സും ര​ജി​സ്റ്റ​ർ ചെ​യ്തു.

തി​രു​വ​ന​ന്ത​പു​രം സി​റ്റി, തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ, കൊ​ല്ലം സി​റ്റി, ഇ​ടു​ക്കി, കൊ​ച്ചി സി​റ്റി, തൃ​ശൂ​ർ സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ കേ​സ് വീ​ത​വും ക​ണ്ടെ​ത്തി. മ​ദ്യ​പി​ച്ചു വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത് റോ​ഡ് അ​പ​ക​ട​ങ്ങ​ൾ​ക്കും മ​ര​ണ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു​വെ​ന്നും വാ​ഹ​ന പ​രി​ശോ​ധ​ന തു​ട​ർ ദി​വ​സ​ങ്ങ​ളി​ലും ഉ​ണ്ടാ​കു​മെ​ന്നും ക്ര​മ​സ​മാ​ധാ​ന വി​ഭാ​ഗം എ​ഡി​ജി​പി പി.​ വി​ജ​യ​ൻ അ​റി​യി​ച്ചു.

Latest News

Corehub Up