Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JollySilks

ജോ​ളി സി​ൽ​ക്സി​ൽ ഓ​ണം ഓ​ഫ​റു​ക​ൾ

കൊ​​​ച്ചി: ഓ​​​ണാ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്കു മാ​​​റ്റു​​​കൂ​​​ട്ടാ​​​ൻ വൈ​​​വി​​​ധ്യ​​​മാ​​​ർ​​​ന്ന ഓ​​​ഫ​​​റു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ച് പ്ര​​​മു​​​ഖ ടെ​​​ക്സ്റ്റൈ​​​ൽ കേ​​​ന്ദ്ര​​​മാ​​​യ ജോ​​​ളി സി​​​ൽ​​​ക്സ്.

ജോ​​​ളി സി​​​ൽ​​​ക്സ് ഷോ​​​റൂ​​​മി​​​ൽ​​​നി​​​ന്നു 2000 രൂ​​​പ​​​യ്ക്കു മു​​​ക​​​ളി​​​ൽ പ​​​ർ​​​ച്ചേ​​​സ് ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്ക് എ​​​ൽ​​​ഇ​​​ഡി ടി​​​വി, ഫ്രി​​​ഡ്ജ്, വാ​​​ഷിം​​​ഗ് മെ​​​ഷീ​​​ൻ, സ്മാ​​​ർ​​​ട്ട് ഫോ​​​ണു​​​ക​​​ൾ, ഗി​​​ഫ്റ്റ് വൗ​​​ച്ച​​​റു​​​ക​​​ൾ എ​​​ന്നി​​​വ സ​​​മ്മാ​​​ന​​​മാ​​​യി ല​​​ഭി​​​ക്കാ​​​ൻ അ​​​വ​​​സ​​​ര​​​മു​​​ണ്ട്.

ആ​​​ഴ്ച​​​തോ​​​റും ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കാ​​​ണു സ​​​മ്മാ​​​ന​​​ങ്ങ​​​ൾ. പ​​​ര​​​ന്പ​​​രാ​​​ഗ​​​ത കാ​​​ഞ്ചീ​​​പു​​​രം, ബ​​​നാ​​​റ​​​സ് വി​​​വാ​​​ഹ​​​പ്പ​​​ട്ടു​​​ക​​​ളു​​​ടെ അ​​​തി​​​വി​​​പു​​​ല ക​​​ള​​​ക്്ഷ​​​നു​​​ക​​​ൾ​​​ക്കു​​​പു​​​റ​​​മേ നി​​​ത്യോ​​​പ​​​യോ​​​ഗ സാ​​​രി​​​ക​​​ൾ, ചു​​​രി​​​ദാ​​​ർ മെ​​​റ്റീ​​​രി​​​യ​​​ലു​​​ക​​​ൾ, ഗൗ​​​ണ്‍ ലാ​​​ച്ച, ടീ​​​നേ​​​ജ് വെ​​​യ​​​റു​​​ക​​​ൾ, പു​​​രു​​​ഷ​​​ൻ​​​മാ​​​ർ​​​ക്കാ​​​യി ആ​​​ധു​​​നി​​​ക​​​വും പാ​​​ര​​​ന്പ​​​രാ​​​ഗ​​​ത​​​വു​​​മാ​​​യ ഡി​​​സൈ​​​നു​​​ക​​​ൾ, കു​​​ട്ടി​​​ക​​​ളു​​​ടെ ഫാ​​​ഷ​​​ൻ വ​​​സ്ത്ര​​​ങ്ങ​​​ൾ എ​​​ന്നി​​​ങ്ങ​​​നെ അ​​​തി​​​വി​​​പു​​​ല​​​മാ​​​യ വ​​​സ്ത്ര​​​ശേ​​​ഖ​​​ര​​​മാ​​​ണ് ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.

ഷോ​​​റൂ​​​മു​​​ക​​​ൾ ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ലും തു​​​റ​​​ന്നു​​​പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​മെ​​​ന്ന് ജോ​​​ളി സി​​​ൽ​​​ക്സ് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. ഓ​​​ഫ​​​റു​​​ക​​​ൾ 30 വ​​​രെ ല​​​ഭി​​​ക്കും.

Latest News

Corehub Up