ജോളി സിൽക്സ്.
കൊച്ചി: ഓണാഘോഷങ്ങൾക്കു മാറ്റുകൂട്ടാൻ വൈവിധ്യമാർന്ന ഓഫറുകൾ പ്രഖ്യാപിച്ച് പ്രമുഖ ടെക്സ്റ്റൈൽ കേന്ദ്രമായ ജോളി സിൽക്സ്.
ജോളി സിൽക്സ് ഷോറൂമിൽനിന്നു 2000 രൂപയ്ക്കു മുകളിൽ പർച്ചേസ് ചെയ്യുന്നവർക്ക് എൽഇഡി ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, സ്മാർട്ട് ഫോണുകൾ, ഗിഫ്റ്റ് വൗച്ചറുകൾ എന്നിവ സമ്മാനമായി ലഭിക്കാൻ അവസരമുണ്ട്.
ആഴ്ചതോറും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നവർക്കാണു സമ്മാനങ്ങൾ. പരന്പരാഗത കാഞ്ചീപുരം, ബനാറസ് വിവാഹപ്പട്ടുകളുടെ അതിവിപുല കളക്്ഷനുകൾക്കുപുറമേ നിത്യോപയോഗ സാരികൾ, ചുരിദാർ മെറ്റീരിയലുകൾ, ഗൗണ്‍ ലാച്ച, ടീനേജ് വെയറുകൾ, പുരുഷൻമാർക്കായി ആധുനികവും പാരന്പരാഗതവുമായ ഡിസൈനുകൾ, കുട്ടികളുടെ ഫാഷൻ വസ്ത്രങ്ങൾ എന്നിങ്ങനെ അതിവിപുലമായ വസ്ത്രശേഖരമാണ് ഒരുക്കിയിട്ടുള്ളത്.
ഷോറൂമുകൾ ഞായറാഴ്ചകളിലും തുറന്നുപ്രവർത്തിക്കുമെന്ന് ജോളി സിൽക്സ് അധികൃതർ അറിയിച്ചു. ഓഫറുകൾ 30 വരെ ലഭിക്കും.
Tags : OnamOffers JollySilks Business