Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K. Annamalai

വി​മ​ർ​ശി​ക്കു​ന്ന​വ​രെ വി​ദേ​ശ ഏ​ജ​ന്‍റു​മാ​രാ​ക്ക​രു​ത്; കേ​ന്ദ്ര സ​ർ​ക്കാ​രി​നെ ക​ട​ന്നാ​ക്ര​മി​ച്ച് അ​ണ്ണാ​മ​ലൈ

ചെ​ന്നൈ: കേ​ന്ദ്ര സ​ർ​ക്കാ​രി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് മു​ൻ ത​മി​ഴ്നാ​ട് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ കെ. ​അ​ണ്ണാ​മ​ലൈ. ഭ​ര​ണ​പ​ര​മാ​യ ന​ട​പ​ടി​ക​ളി​ലെ വീ​ഴ്ച​ക​ൾ ചോ​ദ്യം ചെ​യ്യു​ന്ന​വ​രെ വി​ദേ​ശ ഏ​ജ​ന്‍റു​മാ​രാ​യി ചി​ത്രീ​ക​രി​ക്കു​ന്ന പ്ര​വ​ണ​ത ബി​ജെ​പി​ക്കു​ണ്ട്. ഇ​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച സി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രെ ഡ​ൽ​ഹി പൊ​ലി​സ് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​മ​ർ​ശ​ന​വു​മാ​യി അ​ദ്ദേ​ഹം രം​ഗ​ത്തെ​ത്തി​യ​ത്.

സി​ജെ​പി​യു​ടെ സ​മ​ര​രീ​തി​യോ​ട് വി​യോ​ജി​പ്പു​ണ്ടെ​ങ്കി​ലും പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള അ​വ​രു​ടെ അ​വ​കാ​ശ​ത്തെ പൂ​ർ​ണ​മാ​യി പി​ന്തു​ണ​യ്ക്കു​ന്നു. വി​മ​ർ​ശി​ക്കു​ന്ന​വ​രെ ദേ​ശ​വി​രു​ദ്ധ​രാ​യി മു​ദ്ര​കു​ത്തു​ന്ന​തി​ന് പ​ക​രം അ​വ​ർ ഉ​ന്ന​യി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്കും പ്ര​ശ്ന​ങ്ങ​ൾ​ക്കും കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജൂ​ൺ അ​ഞ്ചി​ന് താ​ൻ ബി​ജെ​പി വി​ട്ട​താ​ണെ​ന്നും പാ​ർ​ട്ടി​യു​ടെ എ​ല്ലാ നി​ല​പാ​ടു​ക​ളെ​യും ക​ണ്ണ​ട​ച്ച് പി​ന്തു​ണ​യ്ക്കു​ന്ന​യാ​ള​ല്ല താ​നെ​ന്നും അ​ണ്ണാ​മ​ലൈ വ്യ​ക്ത​മാ​ക്കി.

പ്ര​ധാ​ന​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള അ​വ​കാ​ശം എ​ല്ലാ​വ​ർ​ക്കു​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ര​തി​ഷേ​ധ​വേ​ദി​ക​ളു​ടെ പ​ട്ടി​ക​യി​ൽ നി​ന്ന് ജ​ന്ത​ർ മ​ന്ത​റി​നെ ഒ​ഴി​വാ​ക്കി​യ​തി​നെ​യും അ​ണ്ണാ​മ​ലൈ വി​മ​ർ​ശി​ച്ചു. അ​തേ​സ​മ​യം അ​ണ്ണാ​മ​ലൈ​യു​ടെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി ബി​ജെ​പി നേ​താ​ക്ക​ളും രം​ഗ​ത്തെ​ത്തി. പാ​ർ​ട്ടി വി​ട്ട​ശേ​ഷം മു​ൻ നി​ല​പാ​ടു​ക​ളി​ൽ നി​ന്ന് മ​ല​ക്കം​മ​റി​യു​ക​യാ​ണ് അ​ണ്ണാ​മ​ലൈ​യെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന വ​ക്താ​വ് നാ​രാ​യ​ൺ തി​രു​പ്പ​തി ആ​രോ​പി​ച്ചു.

Latest News

Corehub Up