Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KAT

America

കാ​റ്റി​നൊ​പ്പം യു​വ​നി​ര അ​ണി​നി​ര​ക്കു​ന്നു

ടെ​ക്സ​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ടെ​ക്സ​സി​ന്‍റെ വി​വി​ധ ക​മ്മി​റ്റി ഫോ​റ​ങ്ങ​ളി​ലേ​ക്ക് യു​വ​ജ​ന​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്നു.

കേ​ര​ളീ​യ സം​സ്കാ​ര​ത്തി​ന്‍റെ​യും കൂ​ട്ടാ​യ്മ​യു​ടെ​യും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ​യും സ​ന്ദേ​ശ​മു​യ​ർ​ത്തി പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ടെ​ക്സ​സി​ന്‍റെ (കാ​റ്റ്) പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ക​രു​ത്തു​പ​ക​രാ​ൻ ടെ​ക്സ​സി​ലെ യു​വ​നി​ര രം​ഗ​ത്തി​റ​ങ്ങു​ന്നു.

സം​ഘ​ട​ന​യു​ടെ വി​വി​ധ പ്ര​വ​ർ​ത്ത​ന​മേ​ഖ​ല​ക​ളെ കൂ​ടു​ത​ൽ സ​ജീ​വ​വും ച​ല​നാ​ത്മ​ക​വു​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ക​മ്മി​റ്റി​ക​ളി​ൽ യു​വ​ത​ല​മു​റ​യു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

കാ​യി​ക വി​ഭാ​ഗം: സ​ന്ദീ​പ് ഫ്രാ​ൻ​സി​സ് - ചെ​യ​ർ​മാ​ൻ, ടി​ജു മ​ണ്ണി​ൽ വ​ർ​ഗീ​സ് - സ​ബ് കോ​ഓ​ർ​ഡി​നേ​റ്റ​ർ, ആ​ഷ്‌​ലി​ൻ ഷാം - ​സ​ബ് കോ​ഓ​ർ​ഡി​നേ​റ്റ​ർ.

യു​വ​ജ​ന വി​ഭാ​ഗം: കി​ര​ൺ സാ​ബു - ചെ​യ​ർ​മാ​ൻ, അ​ഞ്ജ​ലി സ്റ്റാ​ൻ​ലി - കോ​ചെ​യ​ർ, മ​നു എം. ​ഫി​ലി​പ്പ് - സ​ബ് കോ​ഓ​ർ​ഡി​നേ​റ്റ​ർ.

ആ​രോ​ഗ്യ - സാ​മൂ​ഹി​ക സേ​വ​ന വി​ഭാ​ഗം, ജ​യ മാ​ത്യു - ചെ​യ​ർ • രാ​ധാ​കൃ​ഷ്ണ​ൻ ശ​ങ്ക​ര​കൈ​മ​ൽ - സം​ഘ​ട​നാ സ​ബ് കോ​ഓ​ർ​ഡി​നേ​റ്റ​ർ, അ​ബി​ൻ ടി. ​റോ​യ് - വോ​ള​ണ്ടി​യ​ർ സ​ബ് കോ​ഓ​ർ​ഡി​നേ​റ്റ​ർ, സ​ജി തോ​മ​സ് - സാ​മൂ​ഹി​ക സേ​വ​ന സ​ബ് കോ​ഓ​ർ​ഡി​നേ​റ്റ​ർ, സ​ജി ജോ​ർ​ജ് - സീ​നി​യ​ർ ഫോ​റം സ​ബ് കോ​ഓ​ർ​ഡി​നേ​റ്റ​ർ.

പ്രാ​ദേ​ശി​ക ബ​ന്ധ വി​ഭാ​ഗം: അ​ജി​ത് അ​ക്ക​ത്ത​റ - ചെ​യ​ർ​മാ​ൻ, ജോ​സ് ബാ​ബു - ടെ​ക്സ​സ് സ്റ്റേ​റ്റ് സ​ബ് കോ​ഓ​ർ​ഡി​നേ​റ്റ​ർ, നി​വി​ത് മാ​ത്യു - റീ​ജി​യ​ണ​ൽ സ​ബ് കോ​ഓ​ർ​ഡി​നേ​റ്റ​ർ, റെ​നി​ക് ടോം - ​മെ​ട്രോ​പ്ലെ​ക്സ് സ​ബ് കോ​ഓ​ർ​ഡി​നേ​റ്റ​ർ, ആ​ഞ്ച​ല സ്ക​റി​യ - റീ​ജി​യ​ണ​ൽ സ​ബ് കോ​ഓ​ർ​ഡി​നേ​റ്റ​ർ.

ബി​സി​ന​സ് ഫോ​റം: മ​നു മാ​ത്യൂ​സ് - ചെ​യ​ർ​മാ​ൻ, ജാ​ൻ​സു തോ​മ​സ് - സ​ബ് കോ​ർ​ഡി​നേ​റ്റ​ർ, നി​ബി​ൻ എ​ബ്ര​ഹാം - സ​ബ് കോ​ഓ​ർ​ഡി​നേ​റ്റ​ർ.

വ​നി​താ ഫോ​റം: ബോ​ബി റോ​സ് - ചെ​യ​ർ, ഡോ​ണി​യ കെ. ​ജോ​സ​ഫ് - യു​വ വ​നി​താ ഫോ​റം ചെ​യ​ർ.

ക​ലാ-​സാം​സ്കാ​രി​ക പൈ​തൃ​ക വി​ഭാ​ഗം: സോ​ണി പോ​ൾ - സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളു​ടെ ചെ​യ​ർ, ഷി​ബു പു​ള്ള​മ്പ​ള്ളി​ൽ - സ​ബ് കോ​ർ​ഡി​നേ​റ്റ​ർ, ജി​ൽ​റ്റ് കു​ര്യ​ൻ - സ​ബ് കോ​ർ​ഡി​നേ​റ്റ​ർ, ശാ​ന്തി ജെ​യിം​സ് - സ​ബ് കോ​ഓ​ർ​ഡി​നേ​റ്റ​ർ.

അം​ഗ​ത്വ-​സാ​ങ്കേ​തി​ക വി​ഭാ​ഗം: അ​ബോ നൈ​നാ​ൻ - അം​ഗ​ത്വ വി​ഭാ​ഗം ചെ​യ​ർ, ടി​നു വ​ർ​ഗീ​സ് - അം​ഗ​ത്വ വി​ഭാ​ഗം സ​ബ് കോ​ർ​ഡി​നേ​റ്റ​ർ, അ​രു​ൺ ബാ​ബു - സാ​ങ്കേ​തി​ക വി​ഭാ​ഗം സ​ബ് കോ​ർ​ഡി​നേ​റ്റ​ർ, അ​ന്നാ​മ​രി​യ സി​റി​യ​ക് - അം​ഗ​ത്വ വി​ഭാ​ഗം സ​ബ് കോ​ർ​ഡി​നേ​റ്റ​ർ, ജു​വ​ൽ സ്റ്റീ​ഫ​ൻ - ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ളു​ടെ സ​ബ് കോ​ർ​ഡി​നേ​റ്റ​ർ.

കാ​യി​ക​രം​ഗ​ത്തെ ക​ഴി​വു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, യു​വ​ജ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​പാ​ട​വ​വും സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ളും വ​ള​ർ​ത്തു​ക, കു​ട്ടി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക ക​ഴി​വു​ക​ൾ പ​രി​പോ​ഷി​പ്പി​ക്കു​ക, വി​ദ്യാ​ഭ്യാ​സ​പ​ര​മാ​യ അ​വ​സ​ര​ങ്ങ​ളും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ഒ​രു​ക്കു​ക, അം​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​വും ഐ​ക്യ​വും ശ​ക്തി​പ്പെ​ടു​ത്തു​ക, കേ​ര​ളീ​യ ക​ലാ-​സാം​സ്കാ​രി​ക പൈ​തൃ​കം പു​തു​ത​ല​മു​റ​യി​ലേ​ക്ക് കൈ​മാ​റു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് വി​വി​ധ ഫോ​റ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ക.

സം​ഘ​ട​ന​യു​ടെ ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ യു​വ​ജ​ന​ങ്ങ​ൾ​ക്ക് നി​ർ​ണാ​യ​ക പ​ങ്കാ​ളി​ത്തം ന​ൽ​കു​ന്ന​തി​ലൂ​ടെ പു​തി​യ ആ​ശ​യ​ങ്ങ​ൾ​ക്കും നൂ​ത​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കാ​ൻ അ​വ​സ​ര​മൊ​രു​ങ്ങും. ത​ല​മു​റ​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ട് കൂ​ട്ടാ​യ്മ​യു​ടെ ശ​ക്തി​യും സം​ഘ​ട​ന​യു​ടെ വ​ള​ർ​ച്ച​യും ഉ​റ​പ്പാ​ക്കു​ക എ​ന്ന​താ​ണ് ഈ ​മു​ന്നേ​റ്റ​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം.

യു​വ​ത്വ​ത്തി​ന്‍റെ ഊ​ർ​ജ​വും ആ​ശ​യ​ങ്ങ​ളും നേ​തൃ​ത്വ​മി​ക​വും കാ​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​തി​യ ദി​ശാ​ബോ​ധം ന​ൽ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സം​ഘ​ട​ന​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പ്ര​സി​ഡ​ന്‍റ് രാ​ജു വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി സോ​ഹ​ൻ ജോ​യി, ട്രെ​ഷ​റ​ർ വി​ന്നി ഫി​ലി​പ്പ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ജു ക​രി​യ​മ്പു​ഴ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഫ്രാ​ൻ​സി​സ് സെ​ബാ​സ്റ്റ്യ​ൻ, ജോ​യി​ന്‍റ് ട്രെ​ഷ​റ​ർ ജോ​ഷി ജോ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

അ​തി​നോ​ടൊ​പ്പം, ഫോ​മ​യി​ലെ നൂ​റാ​മ​ത്തെ അം​ഗ സം​ഘ​ട​ന​യാ​യി കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ടെ​ക്സ​സി​നെ അം​ഗീ​ക​രി​ച്ച ഫോ​മ എ​ക്സി​ക്യൂ​ട്ടീ​വി​നോ​ടും ഈ ​അ​സോ​സി​യേ​ഷ​നെ ഫോ​മ​യി​ലേ​ക്ക് പ​രി​ഗ​ണി​ച്ച അ​ന്ന​ത്തെ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ബി​ജു തോ​മ​സി​നോ​ടു​മു​ള്ള ന​ന്ദി​യും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Latest News

Corehub Up